Tuesday, August 16, 2016

ഒരേ മഴയെന്ന് തോന്നിപ്പിക്കും വിധം 
രണ്ടിടങ്ങളിൽ പെയ്യുന്നതാണ്..
ശീതം മണക്കുന്ന മുറിയ്ക്കകത്ത്
അറിയാതെ അകപ്പെട്ടു പോയ ആകാശത്തിന്റെ ഒരു കുഞ്ഞു കഷണമുണ്ട്..-
ഇന്നലെ നീലയും മിനിഞ്ഞാന്ന് ചുകപ്പും 
ഇന്നു കറുപ്പും ആയൊരു ആകാശക്കഷണം..


ജൂണ്‍ 22 2016

2 comments:

  1. ഇന്നലെ നീലയും മിനിഞ്ഞാന്ന് ചുകപ്പും
    ഇന്നു കറുപ്പും ആയൊരു ആകാശക്കഷണം..

    ReplyDelete

www.anaan.noor@gmail.com