Tuesday, August 16, 2016

പാമ്പും കോണിയുമുള്ള കളിപ്പലകയിൽ 
എന്റെ കാലാളിനെ മാത്രം പാമ്പ് വിഴുങ്ങിക്കൊണ്ടേ ഇരിക്കുന്നു,
ഇരുണ്ട് വീർത്ത ഉടൽ വഴിയുടെ ഉഷ്ണ സഞ്ചാരങ്ങളിൽ 
എന്റെ കാലാൾ മാത്രം താഴത്തെ കള്ളികളിലേയ്ക്ക് 
സർപ്പ ദംശനമേറ്റ് വീണ് നീലച്ച് ചാകുന്നു ..
(ഓര്‍മ്മയില്‍ പിടയുന്ന പുനരെഴുത്തുകള്‍)

2 comments:

  1. ഇരുണ്ട് വീർത്ത ഉടൽ വഴിയുടെ ഉഷ്ണ സഞ്ചാരങ്ങളിൽ
    എന്റെ കാലാൾ മാത്രം താഴത്തെ കള്ളികളിലേയ്ക്ക്
    സർപ്പ ദംശനമേറ്റ് വീണ് നീലച്ച് ചാകുന്നു ....! !

    ReplyDelete

www.anaan.noor@gmail.com

ജാലകം