Thursday, December 31, 2015

ചിലത്

ചിലത് വിധികളോ
വിധിപ്പകർപ്പുകളോ ആണ്
പെട്ടെന്ന് കാറ്റ് മരിക്കും
നദി വരളും..
ഉള്ളു പൂതലിച്ച അവസാന മരവും കത്തും...
ഈ രാത്രിയും ഇല്ലാതെയാകും..

3 comments:

  1. പിന്നെയും ചിലത് അവശേഷിക്കും

    ReplyDelete
  2. അതെ വിധി
    മാറ്റാനാകത്ത ഒരു സംഗതി

    ReplyDelete
  3. വിധികല്പിതം.....
    ആശംസകള്‍

    ReplyDelete

www.anaan.noor@gmail.com

ജാലകം