tag:blogger.com,1999:blog-301543323592418297.post8980119526845151363..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: (21 മാര്‍ച്ച് ......)kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger23125tag:blogger.com,1999:blog-301543323592418297.post-14114947246836831402013-06-21T14:55:04.977+05:302013-06-21T14:55:04.977+05:30എന്റെ മൗനം മുറിഞ്ഞ് പോകുന്നു..
എന്റെ തേങ്ങലുകള്‍ ...എന്റെ മൗനം മുറിഞ്ഞ് പോകുന്നു..
എന്റെ തേങ്ങലുകള്‍ നിന്റെ കേള്വിക്കുമപ്പുറം..
.....................മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-301543323592418297.post-35964822837414656102013-05-22T13:50:11.940+05:302013-05-22T13:50:11.940+05:30ഉള്ളിലുറഞ്ഞ പ്രണയത്തിന്റെ നിനവുകൾ പകർത്തി ..
അത് വ...ഉള്ളിലുറഞ്ഞ പ്രണയത്തിന്റെ നിനവുകൾ പകർത്തി ..
അത് വായനക്കാരിലേക്കും പകർത്തിയിരിക്കുന്നു ....
വരികൾ നേരെ ഹൃദയത്തിലേക്ക് കൊള്ളുന്നു ...
ആശംസകൾ ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-301543323592418297.post-26207467979580131062013-05-22T11:55:34.621+05:302013-05-22T11:55:34.621+05:30എത്ര മനോഹരമായി കോറിയിരിക്കുന്ന പ്രണയത്തിന്റെ നിസ്സ...എത്ര മനോഹരമായി കോറിയിരിക്കുന്ന പ്രണയത്തിന്റെ നിസ്സഹായ തുടിപ്പുകളെ...കൂടുതലൊന്നും പറയാനാവുന്നില്ല മോളു....!!!നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-301543323592418297.post-39412910072418310052012-09-11T00:03:22.546+05:302012-09-11T00:03:22.546+05:30സ്വയം ഉരുകിത്തീരുന്ന ഒരുതരം
ഭ്രാന്താണു പ്രണയം..
ആ...സ്വയം ഉരുകിത്തീരുന്ന ഒരുതരം
ഭ്രാന്താണു പ്രണയം..
ആ ഉരുകിത്തീരലിലുമുണ്ട് ആനന്ദം...
ആ ഭ്രാന്തിലുമുണ്ട് ആനന്ദം ..
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25333313059139794792012-04-03T15:20:29.976+05:302012-04-03T15:20:29.976+05:30പലപ്പോഴും ഞാന്‍ വളരെ വൈകിയാണ് വന്നു നോക്കാറ്..അഗ്ന...പലപ്പോഴും ഞാന്‍ വളരെ വൈകിയാണ് വന്നു നോക്കാറ്..അഗ്നി മുഖി നന്ദി..കാണുവാന്‍ വൈകിപ്പോയി..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-10183537548150544042011-12-11T21:04:58.933+05:302011-12-11T21:04:58.933+05:30കുറിഞ്ഞിയുടെ പ്രണയം മനോഹരമായി.........
"എന്നി...കുറിഞ്ഞിയുടെ പ്രണയം മനോഹരമായി.........
"എന്നില്‍ വല്ലാതെ നിന്റെ പ്രണയം പരക്കുന്നു, ഓരോ തന്മാത്രയ്ക്കും ഇപ്പോള്‍ അത് തിരിച്ചറിയാം. നീയെന്നാല്‍ ഞാനെന്ന്, നമ്മുടെ പ്രണയം ഈ പ്രപഞ്ചം ഉണ്ടായ സമയത്തിനു മുന്നേ തന്നെ കുറിക്കപ്പെട്ടതെന്ന്. എത്ര ജന്മങ്ങള് നമ്മള് ഇപ്പോള്‍ താണ്ടിക്കഴിഞ്ഞു, ഇനിയും എത്രയോ ബാക്കി കിടക്കുന്നു, ഈ ലോകം ഉള്ള കാലത്തോളം നമ്മുടെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കും... എത്ര മനോഹരമായാണ്, നമ്മുടെ പ്രണയം ഈശ്വരന് ചേര്‍ത്തു വയ്ക്കുന്നത്, പലതും വാക്കുകള്‍ക്കപ്പുറം..."*അഗ്നിമുഖി*https://www.blogger.com/profile/13531871317335725611noreply@blogger.comtag:blogger.com,1999:blog-301543323592418297.post-12781148653099796422011-10-27T13:47:48.269+05:302011-10-27T13:47:48.269+05:30നന്ദി ഡോക്ടര്‍..നന്ദി ഡോക്ടര്‍..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-61119309593453268652011-10-06T11:29:42.733+05:302011-10-06T11:29:42.733+05:30നല്ല വരികള്‍
"പ്രണയം വേനലാണെങ്കില്‍
ഞാന്‍ ചൂ...നല്ല വരികള്‍

"പ്രണയം വേനലാണെങ്കില്‍
ഞാന്‍ ചൂടേറ്റ് ഉരുകട്ടെ"

www.harithakamblog.blogspot.comDr.Muhammed Koya @ ഹരിതകംhttps://www.blogger.com/profile/04120785553933057243noreply@blogger.comtag:blogger.com,1999:blog-301543323592418297.post-63250256954317843802011-06-17T17:17:35.308+05:302011-06-17T17:17:35.308+05:30ആത്മാവ് ഉരുകുന്നപ്പോഴാണെന്നറിയുമോ?
പ്രണയിക്കുമ്പോ...ആത്മാവ് ഉരുകുന്നപ്പോഴാണെന്നറിയുമോ?
പ്രണയിക്കുമ്പോൾ ..
ഹൃദയത്തിന് കനം വെക്കുന്നതെപ്പൊഴെന്നറിയുമൊ?
പ്രണയവും വിരഹവും ഒന്നെന്നറിയുമ്പോൾ ..ഉള്ളു തൊട്ടു.. ഓർമകളേയും!Anonymousnoreply@blogger.comtag:blogger.com,1999:blog-301543323592418297.post-73620874106414131932011-06-03T15:08:25.265+05:302011-06-03T15:08:25.265+05:30പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയത്തിന്റെ ......പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പ്രണയത്തിന്റെ ......വിഷാദം നിറഞ്ഞൊരു.
.....നോവിന്റെ ഓര്‍മ്മയില്‍ ...പരിഭവമേതുമില്ലാതെ...ഒരു പിന്തിരിഞ്ഞു നടത്തം...NAJEEB MOODADIhttps://www.blogger.com/profile/06864748039362649372noreply@blogger.comtag:blogger.com,1999:blog-301543323592418297.post-30592962546342958842010-10-14T09:30:52.548+05:302010-10-14T09:30:52.548+05:30nadi krishna kantham..varavinu...nadi krishna kantham..varavinu...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-46311845922463089912010-10-13T16:31:56.272+05:302010-10-13T16:31:56.272+05:30varikalile theeksnatha eere ishtapetu..manassille ...varikalile theeksnatha eere ishtapetu..manassille kanalu vaakukalil prathibhalikkunnu....wishes...ore vanchiyile yaathrakaar nammalKrishnakaanthamnoreply@blogger.comtag:blogger.com,1999:blog-301543323592418297.post-13747201544246614682010-09-07T08:43:00.943+05:302010-09-07T08:43:00.943+05:30ഈ തുളവീണ ആത്മാവ് അതായതു ozone പാളികള്‍ ഒരു പക്ഷെ മ...ഈ തുളവീണ ആത്മാവ് അതായതു ozone പാളികള്‍ ഒരു പക്ഷെ മാലാഖമാര്‍ക്ക് ഭൂമിയെ പുണരുവാന്‍ സ്വയം നിര്‍മിച്ചതാണോ എന്ന് ചിലപ്പോളൊക്കെ തോന്നാറുണ്ട് :)കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-301543323592418297.post-58019454249689449302010-09-02T11:13:03.922+05:302010-09-02T11:13:03.922+05:30kochu ravi ..varavinu nandi
priya V.A..
uvv ormm...kochu ravi ..varavinu nandi

priya V.A..

uvv ormmmakal und orupaadu okke askrangalilaakkan kazhiyumo enanriyillaa..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-18164912200641579732010-09-02T00:42:10.589+05:302010-09-02T00:42:10.589+05:30ഇപ്പോഴാണല്ലോ കണ്ടത്, ഈയൊരു വഴി. ഇത്ര നല്ല ദ്വാദശവത...ഇപ്പോഴാണല്ലോ കണ്ടത്, ഈയൊരു വഴി. ഇത്ര നല്ല ദ്വാദശവത്സരനാമം കണ്ടെത്തിയതിന് പ്രത്യേക അഭിനന്ദനം. ഓർമകളിൽ നിന്ന് എഴുന്നേറ്റു വരികയാണല്ലേ? ആശംസകൾ..........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-301543323592418297.post-52839706016498394242010-08-30T09:32:47.068+05:302010-08-30T09:32:47.068+05:30പ്രണയം... നന്നായി വരികള്‍....പ്രണയം... നന്നായി വരികള്‍....Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-301543323592418297.post-24619095818859012902010-08-26T14:03:12.221+05:302010-08-26T14:03:12.221+05:30faisal..
sreenaathan...
ottayaan..
bitlaathippatta...faisal..
sreenaathan...
ottayaan..
bitlaathippattanam..
aksharam..

snehavakkukalkku nandi..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-19760662961199317642010-08-24T14:38:12.791+05:302010-08-24T14:38:12.791+05:30read few of ur posts, u write really well, will co...read few of ur posts, u write really well, will come back to comment :)
keep writing...അക്ഷരംhttps://www.blogger.com/profile/16788552185281319937noreply@blogger.comtag:blogger.com,1999:blog-301543323592418297.post-52600369103554543912010-08-24T14:03:29.079+05:302010-08-24T14:03:29.079+05:30ആത്മാവിന്റെ ഗീതങ്ങളാണല്ലോ പ്രണയം.ആ ഉപമയുണ്ടല്ലൊ തു...ആത്മാവിന്റെ ഗീതങ്ങളാണല്ലോ പ്രണയം.ആ ഉപമയുണ്ടല്ലൊ തുളവീണതിനെ പുല്ലാങ്കുഴലാക്കൽ അതിഷ്ട്ടപ്പെട്ടു കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-61136548970015371692010-08-24T13:47:34.761+05:302010-08-24T13:47:34.761+05:30.പ്രണയവും വിരഹവും... നല്ല വരികള്‍, നല്ല വാക്കുകളു....പ്രണയവും വിരഹവും... നല്ല വരികള്‍, നല്ല വാക്കുകളും ..Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-301543323592418297.post-51897385210963515122010-08-24T05:40:37.969+05:302010-08-24T05:40:37.969+05:30നല്ല കവിത. തുള വീണൊരാത്മാവ് കുഴലാക്കി പാടുന്നയാളാണ...നല്ല കവിത. തുള വീണൊരാത്മാവ് കുഴലാക്കി പാടുന്നയാളാണ് കവി എന്ന് സച്ചിതാനന്ദൻ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-301543323592418297.post-61659091800129030792010-08-23T16:01:09.721+05:302010-08-23T16:01:09.721+05:30പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ..!!പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ..!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-301543323592418297.post-83371261741221074102010-08-22T15:18:52.824+05:302010-08-22T15:18:52.824+05:30പ്രണയത്തില്‍ ഉരുകിത്തീര്‍ന്ന ഒരു കടും ഗ്രീഷ്മത്തില...പ്രണയത്തില്‍ ഉരുകിത്തീര്‍ന്ന ഒരു കടും ഗ്രീഷ്മത്തില്‍ ഡയറിത്താളുകളില്‍ കുറിച്ചിട്ടത്...കാലം എന്ന healer പിന്നെയും വഴികള്‍ ഏറെ നടത്തിയിരിക്കുന്നു...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com