tag:blogger.com,1999:blog-301543323592418297.post8412369144475983168..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: No Conditions Apply…..*kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger38125tag:blogger.com,1999:blog-301543323592418297.post-56614429030582917172013-08-02T01:53:33.014+05:302013-08-02T01:53:33.014+05:30Good oneGood oneഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-301543323592418297.post-52134736446447276062013-06-21T14:51:31.819+05:302013-06-21T14:51:31.819+05:30ഇന്ന് വീണ്ടും ഇത് വായിച്ചൂ :)ഇന്ന് വീണ്ടും ഇത് വായിച്ചൂ :)മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-301543323592418297.post-72459523539526182722012-11-01T13:18:07.530+05:302012-11-01T13:18:07.530+05:30പല കാരണങ്ങള്‍ നിമിത്തം ഈയിടെ ബ്ലോഗ്ഗുകളില്‍ എത്താന...പല കാരണങ്ങള്‍ നിമിത്തം ഈയിടെ ബ്ലോഗ്ഗുകളില്‍ എത്താന്‍ വൈകുന്നു ..

ഇത്തരം ചില ബന്ധങ്ങള്‍ നഗര സംസ്കാരത്തിന്റെ ഭാഗമായി തീര്‍ന്നതിനു ശേഷം ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. വെറും ഒരു ബോഫെ ഹാളിലെ മെഴുക് വെട്ടത്തില്‍ പൂക്കുന്ന സൌഹൃദം ഉപാധികള്‍ ഇല്ലാതെ മറ്റു പല തലങ്ങളിലേക്കും ഇതള്‍ വിരിയുന്നത് കണ്ടിട്ടുണ്ട് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്..

ഈ പ്രത്യേക തരം ബന്ധത്തെ നല്ല എഴുത്തിലൂടെ സുന്ദരമാക്കിയിരിക്കുന്നു കൂട്ടുകാരി ... ഈ ചെറിയ പോസ്റ്റ് ഇഷ്ടായി .. ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-301543323592418297.post-85889827007474825102012-09-27T11:58:10.753+05:302012-09-27T11:58:10.753+05:30No Conditions Apply..
ഇനിയും ഉന്മാദത്തോടെ നിറഞ്ഞു ...No Conditions Apply..
ഇനിയും ഉന്മാദത്തോടെ നിറഞ്ഞു പൂക്കട്ടെ ഈ കുറിഞ്ഞിക്കാട്..! Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-301543323592418297.post-11733431928605037412012-09-17T12:27:59.271+05:302012-09-17T12:27:59.271+05:30ഈ മലഞ്ചരിവില്‍ ഇതുവരെ പൂത്ത കുറിഞ്ഞികളില്‍ വേറിട്ട...ഈ മലഞ്ചരിവില്‍ ഇതുവരെ പൂത്ത കുറിഞ്ഞികളില്‍ വേറിട്ട ഒന്ന്....... അതുകൊണ്ട്തന്നെ ഇതിനെ സ്വാഗതം ചെയ്യുന്നു..Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-301543323592418297.post-15586852289769275862012-09-16T12:42:52.558+05:302012-09-16T12:42:52.558+05:30nice narration..nice narration..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-301543323592418297.post-84335883384925811802012-09-14T15:49:39.814+05:302012-09-14T15:49:39.814+05:30സുധീഷ് ഏട്ടാ..ഓര്‍മ്മയുടെ നമ്മുടെ ഗ്രാമ്യയും..പിന...സുധീഷ് ഏട്ടാ..ഓര്‍മ്മയുടെ നമ്മുടെ ഗ്രാമ്യയും..പിന്നെ മാഗസിനും ...ആര്‍ട്സ് ഡേ യും കഥാ മത്സരങ്ങലുമൊക്കെ..? എനിക്ക് മുന്നില്‍ എന്നും പ്രോത്സാഹനത്തിന്റെ അംഗീകാരത്തിന്റെ നിറ വിളക്കുകള്‍.. തെളിച്ച്ചവര് ആണ് നിങ്ങള്‍.. ..വെറും കുത്തി കുറിക്കലുകളെ ലോകത്തിനു മുന്നിലേക്ക് എടുത്തിട്ടത് എന്റെ ഈ ഏട്ടന്മാരാണ്.....സ്നേഹം മാത്രം.. തുടരുന്ന ഈ സ്നേഹാക്ഷരങ്ങള്‍ക്ക്..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-50073876597983115442012-09-14T15:46:13.357+05:302012-09-14T15:46:13.357+05:30സര്.. //നന്ദി...പ്രോല്സാഹങ്ങള്‍ക്ക്...സര്.. //നന്ദി...പ്രോല്സാഹങ്ങള്‍ക്ക്...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-59684866047748562202012-09-14T15:40:09.026+05:302012-09-14T15:40:09.026+05:30അപ്പോള്‍ അത് പ്ലെടോനിക് ലവ് എന്ന് പറയും പ്രിയ മൌനമ...അപ്പോള്‍ അത് പ്ലെടോനിക് ലവ് എന്ന് പറയും പ്രിയ മൌനമേ..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-5497907476634584182012-09-14T12:45:27.786+05:302012-09-14T12:45:27.786+05:30ആഖ്യാനവും പദാവലികളും സുന്ദരമായിരിക്കന്ന റജീന... വ...ആഖ്യാനവും പദാവലികളും സുന്ദരമായിരിക്കന്ന റജീന... വന്യമായ ഭോഗത്തിന്റെ ഒടുക്കം പോലെയായി തീര്‍ന്നു കഥയും...ആര്‍ത്തലച്ച്... ഇടക്കെപ്പോഴോ ചുംബിച്ച്....പ്രസരിപ്പില്ലാത്ത ഒരു ജൂണ്‍ മാസത്തിന്റെ പകലില്‍ ഈ രചനയും ആത്മഹത്യ ചെയ്തുAnonymoushttps://www.blogger.com/profile/10437816511234979190noreply@blogger.comtag:blogger.com,1999:blog-301543323592418297.post-40901145311636886302012-09-13T21:30:30.721+05:302012-09-13T21:30:30.721+05:30വശ്യമായ ഭാഷ. ജീവിതത്തിന്റെ ഒരുപാട് നിഗൂടതകള്‍ ഓരോ ...വശ്യമായ ഭാഷ. ജീവിതത്തിന്റെ ഒരുപാട് നിഗൂടതകള്‍ ഓരോ വാക്കിലും പൊതിഞ്ഞു വച്ചിരിക്കുന്നു...ഓരോരുത്തരുടെ ഇഷ്ടം പോലെ അഴിച്ചെടുത്തു ആസ്വദിച്ചോളൂ എന്ന പോലെ. ഓരോ ആസ്വാദനവും വ്യതസ്തമാവുമല്ലോ. എഴുതണം കൂടുതല്‍. നിലവാരമുള്ള വാരികകളിലേക്ക് അയക്കുക. മറ്റൊരു സന്ദര്‍ഭത്തില്‍ ആവോളം ആയാല്‍ പ്രസിദ്ധീകരിക്കുക. ഭാവുകങ്ങള്‍.
- saidharan kunnath
ulvilihttps://www.blogger.com/profile/14399672202860064075noreply@blogger.comtag:blogger.com,1999:blog-301543323592418297.post-51814182152693268752012-09-13T21:05:19.375+05:302012-09-13T21:05:19.375+05:30ആഗ്രഹങ്ങളുടെ കുളമ്പടിയൊച്ച ചെവിമടക്കിൽ ഉപാധിരഹിതമാ...ആഗ്രഹങ്ങളുടെ കുളമ്പടിയൊച്ച ചെവിമടക്കിൽ ഉപാധിരഹിതമായി ചൂളമടിക്കുമ്പോൾ ഒരു 'യെസ് മൂളലിൽ തുടക്കമിടുകയായി എന്തോ ഒന്നിന്റെ കിരുകിരുപ്പ്...
മനസ്സ് താഴ്തലങ്ങളിലേക്ക് ചാലുകെട്ടി ഒഴുകുകയാണ്. താല്പര്യം എന്ന വിലയസ്ഥലിയിലേക്ക്
ചെയ്യാനുറച്ചാൽ പിന്നെ ഏറ്റവും ഇഷ്ടമുള്ളൊരു തെറ്റിനെ തന്നെ ചെയ്തുവെക്കാം നമുക്ക്... .
ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-301543323592418297.post-67377230285106904292012-09-13T20:04:38.201+05:302012-09-13T20:04:38.201+05:30ആദ്യമായിട്ടാണല്ലോ കാനുനന്ത്...നന്ദി സുഹൃത്തേ..ആദ്യമായിട്ടാണല്ലോ കാനുനന്ത്...നന്ദി സുഹൃത്തേ..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-91836348209572070062012-09-13T20:04:21.311+05:302012-09-13T20:04:21.311+05:30ആദ്യമായിട്ടാണല്ലോ കാനുനന്ത്...നന്ദി സുഹൃത്തേ..ആദ്യമായിട്ടാണല്ലോ കാനുനന്ത്...നന്ദി സുഹൃത്തേ..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-13317266443999004152012-09-13T19:54:15.794+05:302012-09-13T19:54:15.794+05:30:-)... ഇങ്ങനെ സ്നേഹത്തോടെ ചിലര്‍ എങ്കിലും കാത്തിരി...:-)... ഇങ്ങനെ സ്നേഹത്തോടെ ചിലര്‍ എങ്കിലും കാത്തിരിക്കുമ്പോള്‍.. വല്ലപ്പോഴും പൂക്കാതിരിക്കുന്നതെങ്ങിനെ...!!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-13268837207069787092012-09-11T12:43:36.445+05:302012-09-11T12:43:36.445+05:30നാടന്‍ ഭാഷ
എനിക്കിഷ്ടപ്പെട്ടു. ആശംസകള്നാടന് ഭാഷ

എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-301543323592418297.post-26090740039823467982012-09-11T09:21:41.974+05:302012-09-11T09:21:41.974+05:30പ്രണയം പോലെ അല്ലാത്തത് എന്തോ ഒന്നു അവനും അവള്‍ക്കു...പ്രണയം പോലെ അല്ലാത്തത് എന്തോ ഒന്നു അവനും അവള്‍ക്കുമിടയില്‍ വന്നു വീണു. സോള്‍ മേറ്റ് എന്നതാണ് .... ഒരിക്കലും പരസ്പരം കാണില്ലാന്ന് അറിഞ്ഞ് കൊണ്ടുള്ള സൌഹൃദം..അവിടെ സൂര്യനും ഭുമിയ്ക്കും ഇടയിലെന്തും സംവദിയ്ക്കാം..ലൈഗീകതാത്പര്യങ്ങൾ സ്ഥാനമില്ലാതെ ഒരു സ്നേഹം..ഇതൊക്കെ മനസ്സിൽ വന്നൂ കാട്ടുകുറിഞ്ഞിയിൽ വന്നപ്പോ..സന്തോഷം ഒപ്പം നഷ്ടദു:ഖവും.. ആശംസകൾ..മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-301543323592418297.post-91045585803021111882012-09-11T04:15:32.320+05:302012-09-11T04:15:32.320+05:30സുപ്രഭാതം സഖീ..
നിബന്ധനകളില്ലത്ത സ്നേഹം ഇന്നുകളുടെ...സുപ്രഭാതം സഖീ..
നിബന്ധനകളില്ലത്ത സ്നേഹം ഇന്നുകളുടെ വ്യർത്ഥ മോഹമോ..?

അതിരുകളില്ലാതെ ചിന്തകൾക്കും തൂലികയ്ക്കും സഞ്ചരിയ്ക്കാം..
അവിടെ കാലത്തിനൊ സമൂഹത്തിനോ പ്രസക്തിയുണ്ടെന്ന ന്യായം അപ്രസക്തം..!

ഇഷ്ടായി ട്ടൊ..സ്നേഹം.,!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-301543323592418297.post-21031239891135653342012-09-10T23:16:03.403+05:302012-09-10T23:16:03.403+05:30This comment has been removed by the author.പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-301543323592418297.post-79879114741829527532012-09-10T22:36:55.513+05:302012-09-10T22:36:55.513+05:30മാംസനിബന്ധമായ ഒന്നിനെ പ്രണയത്തിനോട് സാമ്യപ്പെടുത്...മാംസനിബന്ധമായ ഒന്നിനെ പ്രണയത്തിനോട് സാമ്യപ്പെടുത്താമോ..?
പുതിയ കാലത്തെ പ്രണയം അവിടെ വ്യക്തികള്‍ക്കും,വ്യക്തിത്വങ്ങള്‍ക്കും സ്താനമില്ല...
കാന്തം ഇരുബിനെ ആകര്‍ഷിക്കുന്നതു പോലെ എന്തോ ഒന്ന്... രജനീഷ് കൊട്ടുക്കല്‍https://www.blogger.com/profile/06584743531099601228noreply@blogger.comtag:blogger.com,1999:blog-301543323592418297.post-17559337891102649062012-09-10T22:27:44.086+05:302012-09-10T22:27:44.086+05:30കെ ആർ മീരയുടെ 'മോഹമഞ്ഞ' വായിച്ചപ്പോ കിട്ടി...കെ ആർ മീരയുടെ 'മോഹമഞ്ഞ' വായിച്ചപ്പോ കിട്ടിയ ഒരു ഫീൽ.നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ...രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-301543323592418297.post-5198633824984583722012-09-10T21:58:45.104+05:302012-09-10T21:58:45.104+05:30:) :) അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-301543323592418297.post-39549331603752369792012-09-10T21:13:17.465+05:302012-09-10T21:13:17.465+05:30ആഹാ കൊള്ളാമല്ലോ.....
മിനിക്കഥകളുടെ അഴകെല്ലാം ഒത്തി...ആഹാ കൊള്ളാമല്ലോ.....
മിനിക്കഥകളുടെ അഴകെല്ലാം ഒത്തിണങ്ങി നല്ല രചന.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-301543323592418297.post-13427009816423199912012-09-10T20:50:56.543+05:302012-09-10T20:50:56.543+05:30അങ്ങനെ അങ്ങ് തോന്നിയത് കുറിച്ചിടുന്നു മനോജ്... .....അങ്ങനെ അങ്ങ് തോന്നിയത് കുറിച്ചിടുന്നു മനോജ്... ..വായിച്ചതും കണ്ടതും കേട്ടതും ഒക്കെ തന്നെ..മേഘമല്‍ഹാര്‍ (അല്ലെങ്കില്‍ അതിനും മുന്‍പ് മുതല്‍(?) കൊക്ക് റെയിലിലും കൊട്ടമയം ൨൨ പെണ്‍കുട്ടിയിലും ഇങ്ങേയറ്റം ഡയമണ്ട് നെക്ലസിലും വരെ മലയാളികളും ഈ സോഷ്യലൈസ്ദ് ഹാബിറ്റ് നെ അംഗീകരിച്ചു തുടങ്ങി..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-68397031674397645452012-09-10T20:44:55.302+05:302012-09-10T20:44:55.302+05:30Lust!Lust!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com