tag:blogger.com,1999:blog-301543323592418297.post5959194975648874665..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger12125tag:blogger.com,1999:blog-301543323592418297.post-44182107352548899602014-11-04T18:45:29.515+05:302014-11-04T18:45:29.515+05:30ഞങ്ങൾ കുടുംബസമേധമാണ് ഈ സിനിമക്ക് പോയത്.അന്ന് നഷ്ട്...ഞങ്ങൾ കുടുംബസമേധമാണ് ഈ സിനിമക്ക് പോയത്.അന്ന് നഷ്ട്ടബോധങ്ങളുടെ ഒരു ഭാരവുമായി വന്ന എന്റെ ഭാര്യക്ക് ,ആയതിന് കാരണക്കാരനായ എന്നെയും മറ്റും കടിച്ച് തിന്നാനുള്ള ദേഷ്യമുണ്ടായിരുന്നൂ...

ദി ബെസ്റ്റ് റിവ്യൂ...!
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-18855515089579935532014-07-28T08:39:07.451+05:302014-07-28T08:39:07.451+05:30കൊള്ളാം
സിനിമ കണ്ടിട്ടില്ല, ഇതു വരെ.കൊള്ളാം

സിനിമ കണ്ടിട്ടില്ല, ഇതു വരെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25442906841827004822014-07-02T22:00:16.016+05:302014-07-02T22:00:16.016+05:30സിനിമ കാണാൻ കഴിഞ്ഞില്ല... നിരൂപണം നന്നായിട്ടുണ്ട്ട...സിനിമ കാണാൻ കഴിഞ്ഞില്ല... നിരൂപണം നന്നായിട്ടുണ്ട്ട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-301543323592418297.post-42546326265102645632014-07-02T03:48:47.366+05:302014-07-02T03:48:47.366+05:30നല്ല അവലോകനം
സിനിമ കാണാന്‍ സാധിച്ചില്ല ഇതുവരെ ആശം...നല്ല അവലോകനം

സിനിമ കാണാന്‍ സാധിച്ചില്ല ഇതുവരെ ആശംസകൾ.ASEES EESSAhttps://www.blogger.com/profile/05368742491844103557noreply@blogger.comtag:blogger.com,1999:blog-301543323592418297.post-66655178967574934832014-06-29T01:04:11.464+05:302014-06-29T01:04:11.464+05:30Literally true!Literally true!vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-301543323592418297.post-37073631259814637112014-06-29T01:02:17.219+05:302014-06-29T01:02:17.219+05:30സിനിമ കാണാന്‍ സാധിച്ചില്ല ഇതുവരെ.
അവലോകനം നന്നായി...സിനിമ കാണാന്‍ സാധിച്ചില്ല ഇതുവരെ.

അവലോകനം നന്നായി.മഞ്ജവാരിയര്ടെ തിരിച്ചുവരവ് ഏറെ ആഗ്രഹിച്ചിരുന്നു,ഈ സിനിമ നല്കിയ ഏറ്റവും വലിയ സന്തോഷം അതാണ്സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-301543323592418297.post-9204797907323093692014-06-28T22:50:50.628+05:302014-06-28T22:50:50.628+05:30നല്ല അവലോകനം നല്ല അവലോകനം സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-301543323592418297.post-7541459188176466862014-06-28T19:57:24.182+05:302014-06-28T19:57:24.182+05:30നല്ല അവലോകനംനല്ല അവലോകനംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-301543323592418297.post-48206902728621973152014-06-27T20:47:51.203+05:302014-06-27T20:47:51.203+05:30സിനിമ കണ്ടില്ല.
ഒന്ന് കണ്ടേക്കാം എന്ന് തോന്നുന്നു....സിനിമ കണ്ടില്ല.
ഒന്ന് കണ്ടേക്കാം എന്ന് തോന്നുന്നു.
എഴുത്ത് കൊള്ളാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-301543323592418297.post-24853948303365299572014-06-27T20:09:21.129+05:302014-06-27T20:09:21.129+05:30സിനിമ കണ്ടില്ലെങ്കിലും ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു...സിനിമ കണ്ടില്ലെങ്കിലും ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-301543323592418297.post-68033371398495264392014-06-27T15:37:46.087+05:302014-06-27T15:37:46.087+05:30എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ. സിനിമയുടെ അവസാനവും...എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ. സിനിമയുടെ അവസാനവും,നിരുപമയെ ഐ ജി ഓഫീസിലേക്ക് വിളിപ്പിച്ചത്തിന്റെ കാരണം അറിഞ്ഞപ്പോഴും ഞാന്‍ കയ്യടിച്ചു പോയി.പക്ഷെ അഭിനയത്തില്‍ പഴയ മഞ്ജുവിന്റെ നിഴലായിരുന്നു സ്ക്രീനില്‍ കണ്ടത്. മഞ്ജുവിന്റെ സ്വകാര്യ ജീവിതവും സിനിമയിലെ കഥാ പാത്രവുമായി താരതമ്യം ചെയ്യാന്‍ ഒട്ടും താത്പര്യം ഇല്ല. ഓരോ വ്യക്തിക്കും അത് ഏറ്റവും സ്വകാര്യമായത് കൊണ്ട് തന്നെ. മഞ്ജു വാര്യര്‍ എന്ന നടി മാത്രമേ നമ്മള് പ്രേക്ഷകരുടെതായുള്ളു. അവരുടെ ജീവിതം അവരുടേത് മാത്രമാണ് റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-301543323592418297.post-58912500976078056392014-06-27T15:27:19.653+05:302014-06-27T15:27:19.653+05:30പാതി എഴുതി മടക്കി വെച്ച സ്വപ്നങ്ങളുടെ ഒരു കുഞ്ഞു ന...പാതി എഴുതി മടക്കി വെച്ച സ്വപ്നങ്ങളുടെ ഒരു കുഞ്ഞു നോട്ടു പുസ്തകം ഉണ്ടാവും, ഇത്തിരിപ്പോന്ന ചതുരങ്ങളെ ലോകമെന്ന് വിശ്വസിപ്പിച്ച്, അതിനുള്ളില്‍ സ്വയം തിരുകി വെക്കുന്ന മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും. സ്വന്തം ജീവിതത്തെ അത്തരമൊരു നോട്ട്പുസ്തകമായി കണ്ട് ഈ സിനിമ കാണുന്ന എല്ലാ ക്രിയേറ്റീവ് ആയ വനിതകൾക്കും, ഇത് സ്വന്തം ജീവിതമായി കാണുമ്പോൾ ലഭിക്കുന്ന ആ ആനന്ദം ഞാൻ റെജീനച്ചേച്ചിയിലും കാണുന്നു.!
നല്ല എഴുത്തിന് ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.com