tag:blogger.com,1999:blog-301543323592418297.post5679525167732296157..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: ഉത്തിഷ്ഠതാ.. ജാഗ്രതാ..kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger8125tag:blogger.com,1999:blog-301543323592418297.post-88658466234739671742012-05-20T19:47:41.901+05:302012-05-20T19:47:41.901+05:30വിജ്ഞാന പ്രദമായ ഒരു പോസ്റ്റ് വായിച്ച സുഖം..എനിക്ക...വിജ്ഞാന പ്രദമായ ഒരു പോസ്റ്റ് വായിച്ച സുഖം..എനിക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. പിന്നെ ഈ പറഞ്ഞ "ജനുവരി 12-ന് ദേശീയ യുവജനദിനം "അത് ഇപ്പോഴും നടക്കുന്നുണ്ടോ..ആദ്യമായിട്ടാണ് കേള്‍ക്കുന്നതു പോലും..

നന്ദി കാട്ടുകുരുഞ്ഞി...ആശംസകള്പ്രവീണ് ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-301543323592418297.post-87431837693852556912011-10-29T19:31:59.263+05:302011-10-29T19:31:59.263+05:30ഉത്തിഷ്ഠതാ ജാഗ്രതാ... പ്രാപ്യവരാന്‍ നിബോധതാ.. (എഴു...ഉത്തിഷ്ഠതാ ജാഗ്രതാ... പ്രാപ്യവരാന്‍ നിബോധതാ.. (എഴുന്നേല്ക്കൂ... ഉണര്‍ന്നിരിക്കൂ... ലക്ഷ്യപ്രാപ്തി വരെ യത്നിക്കൂ...)

ഞാൻ വർഷങ്ങളായി പലരോടും ചോദിച്ചു നടന്നതാ ആ വാചകത്തിന്റെ മുഴുവൻ അർത്ഥം. അത് കിട്ടി വര്രെയെന്തു വേണമെനിക്ക്,നിങ്ങളിൽ നിന്ന് ?മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-301543323592418297.post-63524629530194613182011-07-08T23:27:39.742+05:302011-07-08T23:27:39.742+05:30സ്വാമി വിവേകാനന്ദൻ നൽകിയ സന്ദേശം ഉൾക്കൊള്ളാൻ കഴിയാ...സ്വാമി വിവേകാനന്ദൻ നൽകിയ സന്ദേശം ഉൾക്കൊള്ളാൻ കഴിയാതെ പോയതാണു നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടേയും യുവതലമുറയുടേയും ശാപം. വിവേകാനന്ദ വിവരണങ്ങൾ വീണ്ടും സ്മ്രിതി പദത്തിലുണർത്തിയ കാട്ടുകുറിഞ്ഞിക്ക് അഭിനന്ദനങ്ങൾ.Pathfinder (A.B.K. Mandayi)https://www.blogger.com/profile/06964977126227665997noreply@blogger.comtag:blogger.com,1999:blog-301543323592418297.post-10982421831475520782011-07-08T23:18:59.213+05:302011-07-08T23:18:59.213+05:30thank u all...bharathinu innu sanyasam enthennu po...thank u all...bharathinu innu sanyasam enthennu polum ariyilla!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-60559509929623276802011-07-08T23:04:21.139+05:302011-07-08T23:04:21.139+05:30ഹാറ്റ്സ് ഒഫ് യൂ .. റെജീ ..
യുവത്വം തിളക്കുന്നുന്റ്...ഹാറ്റ്സ് ഒഫ് യൂ .. റെജീ ..
യുവത്വം തിളക്കുന്നുന്റ് ആ ഞരമ്പുകളില്‍ ..
ഈ വിവരണം അഭിനന്ദനമര്‍ഹിക്കുന്നു ..
ഇന്നതിന് പ്രസക്തീ വളരെ കൂടിയിരിക്കുന്നു ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-301543323592418297.post-89340550301522351522010-02-23T22:45:18.237+05:302010-02-23T22:45:18.237+05:30excellent expression of swamis thoughts and insigh...excellent expression of swamis thoughts and insight. i expect more from you. the post on onam i liked very much, yaa..... really nostalgic, keep it upDR.M.KHAN SHERIEF https://www.blogger.com/profile/11660784689085374264noreply@blogger.comtag:blogger.com,1999:blog-301543323592418297.post-73842108932005053822010-01-12T21:23:28.303+05:302010-01-12T21:23:28.303+05:30"കണ്മുന്നില് കാണുന്ന മനുഷ്യരെ സ്നേഹിക്കാന്‍ ..."കണ്മുന്നില് കാണുന്ന മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്ത നമുക്ക് അദൃശ്യനായ ദൈവത്തെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും?"

വളരെ പ്രസക്തമായ ഒരു ചോദ്യശരം തന്നെയായിരുന്നു അത്. ലളിതമായ യുക്തിയില്‍ നിന്നുയര്‍ന്ന ചോദ്യം...

മതം എന്താണെന്ന് മനസ്സിലാക്കാത്ത ഭൂരിഭാഗത്തിന്റെ ചൊല്പ്പടിയിലായിരിക്കുന്നു ഇന്ന് മത നേതൃത്വങ്ങള്‍... മതം എന്ന തുറുപ്പ് ചീട്ട് വച്ച് കൗശലത്തോടെ കളിക്കുന്ന രാഷ്ട്രീയനേതാക്കന്മാര്... എല്ലാവരും കൂടി ഭാരതത്തെ ഒന്നാകെ വീണ്ടും ഒരു ഭ്രാന്താലായമാക്കിക്കൊണ്ടിരിക്കുന്നു.വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-301543323592418297.post-42891433471932263282010-01-11T21:11:53.812+05:302010-01-11T21:11:53.812+05:30ദേശീയ യുവജന ദിനത്തില്‍, ആ മഹാ തേജസ്സിന്റെ ഓര്മ്മക...ദേശീയ യുവജന ദിനത്തില്‍, ആ മഹാ തേജസ്സിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com