tag:blogger.com,1999:blog-301543323592418297.post2440296321174725249..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: ചോക്ലേറ്റ് നിറമുള്ള കുട്ടിkaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger29125tag:blogger.com,1999:blog-301543323592418297.post-49259215664433191232013-10-26T11:19:31.356+05:302013-10-26T11:19:31.356+05:30നന്നായി എഴുതി ....
പ്രണയത്തെയും
കാമത്തെയും
ജീവിതത്...നന്നായി എഴുതി ....
പ്രണയത്തെയും
കാമത്തെയും
ജീവിതത്തെയും വേർത്തെടുക്കുന്ന നവയുഗം ....ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-301543323592418297.post-18463700221504944102012-04-03T16:33:52.052+05:302012-04-03T16:33:52.052+05:30Oh...!ezhuthumbol ezhuthuka/parayumbol parayuka a...Oh...!ezhuthumbol ezhuthuka/parayumbol parayuka athra thanne!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-92158937219329625882012-04-03T16:32:53.297+05:302012-04-03T16:32:53.297+05:30:-):-)kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-24796618619393934322012-03-22T11:15:15.177+05:302012-03-22T11:15:15.177+05:30പ്രമേയം ധാരാളം കണ്ടിട്ടുള്ളത്. എങ്കിലും ഭാഷയ്ക്ക് ...പ്രമേയം ധാരാളം കണ്ടിട്ടുള്ളത്. എങ്കിലും ഭാഷയ്ക്ക് ഒരു ചൊടിപ്പുണ്ട്.കഥ പങ്കുവെച്ചപ്പോൾ സഹപ്രവർത്തകരിൽ നിന്നുണ്ടായ പ്രതികരണം തിരുത്താൻ ആകെ ഒരു മാർഗമേയുള്ളു. ഇനിയും ധാരാളം എഴുതുക, ആരെയും ഭയപ്പെടാതെ..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-301543323592418297.post-43865779033100322802012-03-21T22:58:12.923+05:302012-03-21T22:58:12.923+05:30ഇല്ല എനിക്ക് പറ്റൂല്ലാ...ഇങ്ങനെയാണെങ്കിൽ...ഇല്ല എനിക്ക് പറ്റൂല്ലാ...ഇങ്ങനെയാണെങ്കിൽ...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-301543323592418297.post-6012336090530390922012-01-04T17:41:05.975+05:302012-01-04T17:41:05.975+05:30ശ്രീജിത്ത്..പ്ലീസ് കൊല്ലാതെ വിട്ടെക്കൂ..ജീവിച്ചു ...ശ്രീജിത്ത്..പ്ലീസ് കൊല്ലാതെ വിട്ടെക്കൂ..ജീവിച്ചു പോകട്ടെ..ഇല്ല അടച്ചു പൂട്ടില്ല..വല്ലപ്പോഴും കുത്തിക്കുറിക്കാന്‍ ഒരിടം വേണ്ടേ.. പിന്നെ ഇക്കഥ,അച്ചടിച്ച് വന്നിരുന്നു..അത് സ്നേഹപൂര്‍വ്വം എന്റെ സഹപ്രവര്‍ത്തകര്‍ക്ക് പങ്കും വെച്ചു! പക്ഷെ അതിനു ശേഷം , ഞാന്‍ അനുഭവിക്കേണ്ടി വന്ന മാനസിക വ്യത വളരെ വലുതാണ്.. പിന്നീട് ആളുകള്‍ എന്നെ കണ്ടത് ഒരു വല്ലാത്ത "ഇത്" ഓടെയാണ്.. :)kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-90249341189465115152012-01-04T17:38:10.839+05:302012-01-04T17:38:10.839+05:30കൊമ്പനും നന്ദി..കൊമ്പനും നന്ദി..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-27349494245220355412012-01-04T17:37:33.669+05:302012-01-04T17:37:33.669+05:30നന്ദി ./..മണ്ടൂസന്നന്ദി ./..മണ്ടൂസന്kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-1717100738212357852012-01-02T20:50:16.496+05:302012-01-02T20:50:16.496+05:30ഈ ബ്ലോഗ് ആണോ അടച്ചു പൂട്ടാന്‍ പോവാ എന്നൊക്കെ പറഞ്...ഈ ബ്ലോഗ് ആണോ അടച്ചു പൂട്ടാന്‍ പോവാ എന്നൊക്കെ പറഞ്ഞത്?,, , , കൊല്ലും ഞാന്‍. . . . ഇത്ര റിയലിസ്റ്റിക് ആയി കഥ എഴുതാന്‍ അറിയാമെന്കില് പിന്നെ ബ്ലോഗ് എഴുതതിരുന്നാല്‍ കൊല്ലല്ലാതെ ഒരു രക്ഷയും ഇല്ല. . . .

ചെറുകഥകളും പുത്തന്‍ ഫെമിനിസ്റ്റ് നോവലുകളും ഒരുപാട് വായിച്ചതിന്റെ ഒരു ലാഞ്ചന കാണുന്നുണ്ടല്ലോ
ആശംസകള്‍. . . . പുതിയ ആശയങ്ങള്‍ ഈ തീക്ഷണതയില്‍ പോരട്ടെ

അനോണി ഇടുന്നത് കൊണ്ട് ഒന്നും കരുതരുത്. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല

ശ്രീജിത്ത് പിAnonymousnoreply@blogger.comtag:blogger.com,1999:blog-301543323592418297.post-90501169497940499602011-10-29T19:48:20.575+05:302011-10-29T19:48:20.575+05:30എനിക്ക് വട്ടാകുന്നുഞാൻ പോവുകയാ,എന്തൊരു തീഷ്ണതയും ത...എനിക്ക് വട്ടാകുന്നുഞാൻ പോവുകയാ,എന്തൊരു തീഷ്ണതയും തിവ്രതയും ഉള്ള വാക്കുകൾ.ഞാനെന്തായാലും ഇന്നിനി ഇവിടെ ഇരിക്കുന്നില്ല. ബാക്കി നാളെ വായിക്കാം,കമന്റാം. ഒരു അഭിപ്രായത്തിനാണെങ്കിൽ ഞാൻ മൂസാക്കയോടും നാമൂസിനോടും യോജിക്കുന്നു.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-301543323592418297.post-59963202756082623022011-10-03T21:17:22.853+05:302011-10-03T21:17:22.853+05:30ജീവിതം , പ്രണയം . കാമം ഇത് മൂന്നും പരസ്പര പൂരകങ്ങ...ജീവിതം , പ്രണയം . കാമം ഇത് മൂന്നും പരസ്പര പൂരകങ്ങള്‍ ആണ് എന്നത് പ്രാപഞ്ചിക സത്യം ആണ്
ഇതില്‍ പ്രണയം അത് ആര്‍ക്കും ആവാം എന്തിനോടും ആവാം എപ്പോഴും ആവാം പക്ഷെ പ്രണയം ഹൈ ലൈറ്റ് ചെയ്യുപെടുന്നത് അല്ലെങ്കില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്നത് സ്ത്രീ പുരുഷ പ്രണയത്തെ ആണ്. അങ്ങനെ ഒരു പ്രണയത്തെ ആണ് ഈ കഥയിലും അവതരിപ്പിച്ചത് .കണ്ട പ്രണയങ്ങളില്‍, കേട്ട പ്രണയങ്ങളില്‍, അനുഭവിച്ച പ്രണയങ്ങളില്‍ സഫലീകരിക്കപെട്ടവ വളരെ വിരളമാണ് ., അപൂര്‍വ്വം മാത്രമാണ് സഫലീകരിച്ചത് . ഇനി എന്താണ് പ്രണയ സഫലീകരണം? ഒന്നിച്ചു ജീവിക്കുക! ഒരു കുടുംബ മാവുക! എന്നതാണ് .രണ്ടു പേര് മാത്രം ഒന്നിച്ചു ജീവിക്കുന്നതിനെ ഒരു കുടുംബം എന്ന് വിളിക്കാം എന്ന് വേണെങ്കില്‍ ഒരു വാദത്തിനു പറയാം എന്നല്ലാതെ അതിനു പൂര്‍ണത ഇല്ല . അതൊരു ജീവിത പങ്കാളിത്തം മാത്രമാവുന്നു .അല്ലാതെ കുടുംബ മാവുന്നില്ല കുടുംബം എന്ന് പറയുന്നത് ഒരു കുട്ടികള്‍ കൂടി ആവുമ്പോള്‍ ആണ് എന്നാണു എന്റെ പക്ഷം കുട്ടികള്‍ ഉണ്ടാവാന്‍ കാമം അനിവാര്യം ആണല്ലോ
പിന്നെ ഇപ്പോള്‍ നടക്കുന്ന പ്രണയങ്ങള്‍ പലതും കാമത്തിന് വേണ്ടി ചൂണ്ടയില്‍ കൊരുത്ത ഇരയാണ് പ്രണയം ഈ കഥയിലും ഒരാള്‍ ആ വേഷമാണ് ചെയ്തത് അല്ലെ ഏതായാലും നല്ല ത്രില്ലിംഗ് സ്റ്റോറികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-301543323592418297.post-21084078692043705712011-09-17T13:09:50.202+05:302011-09-17T13:09:50.202+05:30നാമൂസ് & oduvathody Thanks for the comments..നാമൂസ് & oduvathody Thanks for the comments..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-142151737843406842011-09-15T19:38:52.744+05:302011-09-15T19:38:52.744+05:30കപട സ്നേഹത്തിന്റെ തലോടലുകളില്‍ സ്വയം അടിയറവു പറഞ്ഞ...കപട സ്നേഹത്തിന്റെ തലോടലുകളില്‍ സ്വയം അടിയറവു പറഞ്ഞു കണ്ണീര് ഏറ്റു വാങ്ങുന്നവര്‍ ... പലയിടത്തും വായിച്ചിട്ടുണ്ട് . പക്ഷെ ഇവിടെ ഒരു വേറിട്ട ആഖ്യാന രീതി സ്വീകരിച്ചു .. നന്നായി .. ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25291285893137508852011-09-15T17:55:41.036+05:302011-09-15T17:55:41.036+05:30പ്രണയം ഒരു താമരയാണ് കാമം ഒരു ചെളിക്കുണ്ടും.
താമര വ...പ്രണയം ഒരു താമരയാണ് കാമം ഒരു ചെളിക്കുണ്ടും.
താമര വിരിയാന്‍ ചെളിക്കുണ്ട് വേണം. അതുപോലെ, പ്രണയം വിരിയാന്‍ കാമം വേണം.. എന്നാല്‍, കാമത്തിന് പ്രണയം വേണ്ട താനും..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-301543323592418297.post-14233151636302723942010-10-13T16:39:00.951+05:302010-10-13T16:39:00.951+05:30kannu nanayichu...aashamsakalkannu nanayichu...aashamsakalAnonymoushttp://krishnakaantham.blogspot.comnoreply@blogger.comtag:blogger.com,1999:blog-301543323592418297.post-25784606959888054302010-10-10T11:55:29.310+05:302010-10-10T11:55:29.310+05:30nandi ..sulekha!! nandi maatramnandi ..sulekha!! nandi maatramkaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-8828491598005240812010-10-09T16:53:36.543+05:302010-10-09T16:53:36.543+05:30prayanayavum jeevithavum kamavum samtara rekhakala...prayanayavum jeevithavum kamavum samtara rekhakalano?avo ariyilla.kunju syam vedanippikkunnu.parathi parayan pattatha abhayarthikal.aarudeyo paapangalk uttaram parayendavar.aadi manushyane pattiyulla soochakam nannayirunnu.iniyum ezhuthuka.aashamsakal.sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-301543323592418297.post-76072759720224482642010-06-27T11:41:17.428+05:302010-06-27T11:41:17.428+05:30'കുഞ്ഞു ഘനശ്യാം' കഴിഞ്ഞ വെള്ളിയാഴ്ചത്തെ (ജ...'കുഞ്ഞു ഘനശ്യാം' കഴിഞ്ഞ വെള്ളിയാഴ്ചത്തെ (ജൂണ്‍ 25-2010)വാരാന്ത്യ മാധ്യമത്തിന്റെ 'ചെപ്പില്‍' പ്രസിദ്ധീകരിച്ച വിവരം സന്തോഷപൂര്‍വ്വം പങ്ക് വെക്കുന്നു..

kurinjikaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-2890173131858393752010-06-23T13:14:52.569+05:302010-06-23T13:14:52.569+05:30naaraanath braanthante 'braantukal'kk visw...naaraanath braanthante 'braantukal'kk viswa daarshanikathayude maanam undaayirunnu..vivarakkedinteyum thalam athu thanne enn viswasikaktte,,,

nandi...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-79056191605593405702010-06-23T00:36:02.749+05:302010-06-23T00:36:02.749+05:30എഴുതിചെര്ക്കപെട്ട ഒരു ജീവിതത്തിന്റെ ഭാഗവാക്കാതെ ...എഴുതിചെര്ക്കപെട്ട ഒരു ജീവിതത്തിന്റെ ഭാഗവാക്കാതെ പോയ കാതെരിന്റെ മുഖവും കുഞ്ഞു ധനശ്യാമും മനസ്സില്‍ നിന്ന് മായുന്നില്ല. good. Keep it up
Regardsവിവരക്കേട്https://www.blogger.com/profile/11960051297982233340noreply@blogger.comtag:blogger.com,1999:blog-301543323592418297.post-69016952338902241102010-06-15T15:59:24.702+05:302010-06-15T15:59:24.702+05:30ജിം..
പ്രണയം മാത്രം ബാക്കിയാവുമ്പോള്‍ കതറീനും മൂഢ...ജിം..

പ്രണയം മാത്രം ബാക്കിയാവുമ്പോള്‍ കതറീനും മൂഢയായി യുഗങ്ങള്ക്കപ്പുറമാണ്..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-79991980668286345722010-06-15T15:34:23.798+05:302010-06-15T15:34:23.798+05:30സമകാലികവും ഒപ്പം ചിന്തോദ്ദീപകവും… മനസ്സിന്റെ ആഴങ്ങ...സമകാലികവും ഒപ്പം ചിന്തോദ്ദീപകവും… മനസ്സിന്റെ ആഴങ്ങളിലെവിടെയോ ചോക്ലേറ്റ് നിറമുള്ള ‘കുഞ്ഞുഘനശ്യാം’ നീറ്റലായി അവശേഷിക്കുന്നു…

ഈ ലോകത്ത് എല്ലാ വിഷയങ്ങളും ആവര്ത്തനങ്ങളല്ലേ, അവ കടന്നുപോകുന്ന വഴികളിലുണ്ടാവുന്ന നേരിയ വ്യതിയാനങ്ങളൊഴികെ?

‘ജീവിതവും പ്രണയവും കാമവും വെവ്വേറെയാണ്.. പ്രണയം കാമത്തില്‍ അവസാനിക്കുന്നു‘ തുടങ്ങിയ അഭിനവ തത്വങ്ങളോട് പൊരുത്തപ്പെടാനാവാത്ത ഒരു മൂഢനാവുന്നു ഞാന്‍.. ആത്മാര്ത്ഥന പ്രണയം - അതിന്റെ നിര്വ്ചനങ്ങളെക്കുറിച്ചോര്ത്ത് വേവലാതിപ്പെടാതെ, വികാരശമനത്തിന്റെ സംതൃപ്തിയില്‍ തള്ളിപ്പറയാതെ – ഒളിമങ്ങാത്ത ഒരു ഇന്ദ്രനീലക്കല്ലുപോലെ ജീവിതാന്തം വരെ കാത്തുസൂക്ഷിക്കണമെന്ന് കൊതിക്കുന്ന ഒരു വിഡ്ഡിക്കൂശ്മാണ്ടം!

മനസ്സിന്റെ ഉലയില്‍ ഊതിക്കാച്ചിയ കൂടുതല്‍ രചനകള്‍ ആ തൂലികയില്‍ നിന്നും ഉതിരട്ടെ... ആശംസകളോടെ..

(കമന്റിന്റെ നീളം കൂടിയതില്‍ ഖേദിക്കുന്നു..)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-301543323592418297.post-86419934165254959822010-06-15T11:02:30.768+05:302010-06-15T11:02:30.768+05:30ഉപാസന..
മനസ്സിനെ വേവിക്കുന്ന ചില കാര്യങ്ങള്‍ അക്ഷ...ഉപാസന..

മനസ്സിനെ വേവിക്കുന്ന ചില കാര്യങ്ങള്‍ അക്ഷരങ്ങളായി ഉതിരുമ്പോള്‍ വിഷയത്തിന്റെ ആവര്‍ത്തനവിരസത അറിയാതെ പോയതാവാം..എന്നാലും പ്രോല്സാഹന്തിനു നന്ദി.

ജയേഷ് നന്ദി..

പ്രിയപ്പെട്ട അജ്ഞാത(ന്),,

സ്നേഹമില്ലായ്മ ഒരു വലിയ നഷ്ടം തന്നെ ആണ്..ഇന്നിന്റെ ഒരു വലിയ ശാപവും..പെരുകുന്ന വൃദ്ധസഥനങ്ങളും മറ്റും സ്നേഹമില്ലായ്മയുടെ മറ്റൊരു മുഖം.

പ്രിയ കാട്ടുപൂച്ച..

വര്‍ഷങ്ങളായി നില നിന്ന് പോരുന്ന ഈ പ്രോല്സാഹനത്തിനു പകരം, കുറിഞ്ഞിയുടെ സ്നേഹം മാത്രം..

നന്ദി ഫൈസല്‍..

ഫൈസലിന്റെ നിര്‍വചനം ഞനും ശരി വെയ്ക്കുന്നു..

വിനുവേട്ടന്..

നന്ദി..

സസ്നേഹം

കാട്ടുകുറിഞ്ഞി..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-55712419944746722912010-06-14T23:49:05.644+05:302010-06-14T23:49:05.644+05:30പക്വതയാര്‍ന്ന കഥനം... ആശംസകള്‍...പക്വതയാര്‍ന്ന കഥനം... ആശംസകള്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-301543323592418297.post-13833947844969906622010-06-11T13:12:29.224+05:302010-06-11T13:12:29.224+05:30ഉപാധികളില്ലാത്ത സ്നേഹം. അതെവിടെയാനുള്ളത്..?
'യ...ഉപാധികളില്ലാത്ത സ്നേഹം. അതെവിടെയാനുള്ളത്..?
'യഥാര്‍ത്ഥസ്നേഹം'
എന്താണതിന്റെ നിര്‍വചനം..?
പ്രണയം കാമത്തില്‍ അവസാനിക്കുന്നു...!!
പിന്നെയും ജീവിതം ബാക്കിയാവുന്നു..!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.com