tag:blogger.com,1999:blog-301543323592418297.post1173815874154304624..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: നോവിന്റെ പെണ്‍ചിറകുകൾ - (പുടവയുടെ പ്രവാസ പതിപ്പിന് എഴുതിയത്)kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger17125tag:blogger.com,1999:blog-301543323592418297.post-62954839008203683692014-02-10T11:23:09.054+05:302014-02-10T11:23:09.054+05:30എനിക്ക് കിട്ടുന്ന സ്ഥിരം പരിഭവം ആണ് പെട്ടെന്ന് തീർ...എനിക്ക് കിട്ടുന്ന സ്ഥിരം പരിഭവം ആണ് പെട്ടെന്ന് തീർന്നു പോവുന്നു എന്നത്...ഇനിയെങ്കിലും എന്റ അശ്രദ്ധ കളഞ്ഞേ തീരൂ അല്ലെ.. kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-54162294287144465192014-02-10T11:21:31.481+05:302014-02-10T11:21:31.481+05:30എനിക്ക് കിട്ടുന്ന സ്ഥിരം പരിഭവം ആണ് പെട്ടെന്ന് തീർ...എനിക്ക് കിട്ടുന്ന സ്ഥിരം പരിഭവം ആണ് പെട്ടെന്ന് തീർന്നു പോവുന്നു എന്നത്...ഇനിയെങ്കിലും എന്റ അശ്രദ്ധ കളഞ്ഞേ തീരൂ അല്ലെ.. നന്ദി മനോജ് kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-38703775820138209712014-02-09T18:05:09.949+05:302014-02-09T18:05:09.949+05:30വിഷയത്തെ പറ്റി കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല..
നല്...വിഷയത്തെ പറ്റി കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല..

നല്ല ഭാഷ.. ഒഴുക്ക്.. പെട്ടന്ന് തീര്‍ന്നുപോയി..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-301543323592418297.post-19296557757110701632014-02-09T12:24:39.299+05:302014-02-09T12:24:39.299+05:30ശരിയാണ്. പ്രവാസത്തിന്റെ പുരുഷപക്ഷവും സ്ത്രീപക്ഷവും...ശരിയാണ്. പ്രവാസത്തിന്റെ പുരുഷപക്ഷവും സ്ത്രീപക്ഷവും വേർതിരിച്ച് വിലയിരുത്തേണ്ടത് തന്നെയാണ്. ഇവിടെ അതിനുള്ള ശ്രമം മാത്രമേ നടന്നിട്ടുള്ളൂ എന്നത് ഒരു പരിഭവമായി രേഖപ്പെടുത്തുന്നു. സ്ത്രീപക്ഷപ്രവാസത്തെക്കുറിച്ച് കാര്യമായി ആരും എഴുതിയിട്ടില്ലെന്ന് തോന്നുന്നു. അതിനു തുടക്കം കുറിച്ചതിൽ അഭിനന്ദനങ്ങൾ.KHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-301543323592418297.post-48501705404981311932014-01-07T03:05:44.926+05:302014-01-07T03:05:44.926+05:30പ്രവാസത്തിലെ പുരുഷപക്ഷത്തോളം ഇല്ലെങ്കിലും, ദൈവ വി...പ്രവാസത്തിലെ പുരുഷപക്ഷത്തോളം ഇല്ലെങ്കിലും, ദൈവ വിധിക്ക് മുന്നില്‍ നിസ്സഹായതയും ദൃഡ നിശ്ചയവും കൂടിക്കലരുമ്പോൾ മാതൃത്വം മറന്നു വെക്കുന്ന ഹാജറമാർ അനേകായിരം ഉണ്ട് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-32741912028692560672013-12-06T20:18:27.389+05:302013-12-06T20:18:27.389+05:30പ്രവാസത്തിലെ പുരുഷപക്ഷത്തോളം ഇല്ലെങ്കിലും, ദൈവ വി...പ്രവാസത്തിലെ പുരുഷപക്ഷത്തോളം ഇല്ലെങ്കിലും, ദൈവ വിധിക്ക് മുന്നില്‍ നിസ്സഹായതയും ദൃഡ നിശ്ചയവും കൂടിക്കലരുമ്പോൾ മാതൃത്വം മറന്നു വെക്കുന്ന ഹാജറമാർ അനേകായിരം ഉണ്ട്..
ദുരിതക്കയങ്ങളുടെ പ്രവാസം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-301543323592418297.post-68534663518777165532013-12-06T19:03:52.852+05:302013-12-06T19:03:52.852+05:30ഗദദാമ എന്ന സിനിമയില്‍ കണ്ടത് പോലെ...മനസിനെ പൊള്ളി...ഗദദാമ എന്ന സിനിമയില്‍ കണ്ടത് പോലെ...മനസിനെ പൊള്ളിക്കുന്ന ജീവിതങ്ങളുടെ കഥ.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-301543323592418297.post-3728745132946336792013-12-06T18:42:40.974+05:302013-12-06T18:42:40.974+05:30വളരെ നല്ല എഴുത്ത്, മനസ്സിൽ തട്ടി. വളരെ നല്ല എഴുത്ത്, മനസ്സിൽ തട്ടി. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-301543323592418297.post-9725807095456410292013-12-06T16:08:04.852+05:302013-12-06T16:08:04.852+05:30നല്ല ഭാഷയുള്ള എഴുത്ത് നന്നായങ്ങു വായിച്ചു വരവേ,വേഗ...നല്ല ഭാഷയുള്ള എഴുത്ത് നന്നായങ്ങു വായിച്ചു വരവേ,വേഗം തീര്‍ന്നു.
പ്രവാസം ഒരു കലഹം തന്നെ.ഒഴിവാക്കാനാവാത്ത കലഹം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-301543323592418297.post-81108776607966454702013-12-06T12:48:22.316+05:302013-12-06T12:48:22.316+05:30നന്നായിട്ടുണ്ട് കുറിഞ്ഞീ ഈ എഴുതീത്..........
നന്നായിട്ടുണ്ട് കുറിഞ്ഞീ ഈ എഴുതീത്..........
UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-301543323592418297.post-13380186420477580952013-12-06T08:55:56.732+05:302013-12-06T08:55:56.732+05:30KALAHIKKUNNA EZHUTH....GREAT.KALAHIKKUNNA EZHUTH....GREAT.Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-301543323592418297.post-8078484272077660282013-12-06T08:54:36.552+05:302013-12-06T08:54:36.552+05:30KALAHIKKUNNA EZHUTH....GREAT.KALAHIKKUNNA EZHUTH....GREAT.Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-301543323592418297.post-88492905947083164732013-12-06T08:32:45.199+05:302013-12-06T08:32:45.199+05:30പ്രവാസത്തിന് പുരുഷപക്ഷം ,സ്ത്രീപക്ഷം എന്നൊന്നുമില്...പ്രവാസത്തിന് പുരുഷപക്ഷം ,സ്ത്രീപക്ഷം എന്നൊന്നുമില്ല ,തീവ്രമായ വേദനയുടെ ദുരവസ്ഥ എന്നേ അതിനര്‍ത്ഥമുള്ളു ..മോഹിപ്പിക്കുന്ന എഴുത്ത് ..വെല്‍ ഡണ്‍.. സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-301543323592418297.post-11567590666064192252013-12-05T23:05:48.292+05:302013-12-05T23:05:48.292+05:30അതെ... ഒരുപാട് ഹാജറ ദീദിമാര്‍, പെട്രോള്‍ ബങ്കില്‍ ...അതെ... ഒരുപാട് ഹാജറ ദീദിമാര്‍, പെട്രോള്‍ ബങ്കില്‍ കണ്ട മാതിരിയുള്ള കുഞ്ഞുങ്ങള്‍..
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-301543323592418297.post-20082768598233691392013-12-05T22:48:14.049+05:302013-12-05T22:48:14.049+05:30എല്ലാത്തിനോടും ഉള്ള കലഹം തന്നെ പ്രവാസം.
ഹാജറ ദീദിയ...എല്ലാത്തിനോടും ഉള്ള കലഹം തന്നെ പ്രവാസം.
ഹാജറ ദീദിയെപ്പോലെ നിരവധി...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-301543323592418297.post-58789736500618290992013-12-05T21:54:42.688+05:302013-12-05T21:54:42.688+05:30:) :) kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-87550615627970722182013-12-05T21:48:12.599+05:302013-12-05T21:48:12.599+05:30പ്രവാസത്തിന്റെ മറ്റൊരു പദമാണ് കലഹം...അല്ലേ?പ്രവാസത്തിന്റെ മറ്റൊരു പദമാണ് കലഹം...അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com