tag:blogger.com,1999:blog-301543323592418297.post870205087606702085..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: Miles to go Before I Sleep....kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger21125tag:blogger.com,1999:blog-301543323592418297.post-29034378210247782522013-09-29T16:30:25.702+05:302013-09-29T16:30:25.702+05:30ഈ വിഷയത്തില്‍ ഇതിലും മികച്ച ഒരു ലേഖനം ഞാന്‍ വായിച്...ഈ വിഷയത്തില്‍ ഇതിലും മികച്ച ഒരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല..... നന്ദി

ആശംസകൾ ...
വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ
ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-301543323592418297.post-53213210126618522682013-08-21T15:07:43.627+05:302013-08-21T15:07:43.627+05:30ചിന്ത ഒകെ .....
പക്ഷെ അതൊക്കെ തന്നെ അല്ലേ ,മറ്റു മ...ചിന്ത ഒകെ .....
പക്ഷെ അതൊക്കെ തന്നെ അല്ലേ ,മറ്റു മതങ്ങളും പറയുന്നത് ?????
എനിക്കു തോന്നുന്നത് നീരീശ്വരവാദികളും ഇതൊക്കെതന്നെയാണ് പറയുന്നത് ,ഒരു പ്രത്യേക മതത്തിന്റെ Label ല്‍ ഇതു പറയേണ്ട ആവശ്യമുണ്ടോ ?????????
" മനുഷ്യനാണ് , മതങ്ങളല്ല ....മതങ്ങളല്ല ........."അടപ്പന്‍https://www.blogger.com/profile/05261531527399630900noreply@blogger.comtag:blogger.com,1999:blog-301543323592418297.post-37939162609083039822013-08-21T15:01:32.341+05:302013-08-21T15:01:32.341+05:30This comment has been removed by the author.marcus.danyhttps://www.blogger.com/profile/00016326357902358979noreply@blogger.comtag:blogger.com,1999:blog-301543323592418297.post-45209616299112763682013-08-18T10:08:48.247+05:302013-08-18T10:08:48.247+05:30വായിച്ചു..വളരെ നല്ല ചിന്തകള്വായിച്ചു..വളരെ നല്ല ചിന്തകള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-301543323592418297.post-85994642091530023242013-08-18T01:15:40.660+05:302013-08-18T01:15:40.660+05:30നല്ല ചിന്തകൾക്കെന്റെ നമസ്കാരം..........നല്ല ചിന്തകൾക്കെന്റെ നമസ്കാരം..........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-301543323592418297.post-2670447914649122982013-08-17T09:07:13.166+05:302013-08-17T09:07:13.166+05:30ദേവൂട്ടിയുടെ ആശംസകള്‍ !!!!!!!ദേവൂട്ടിയുടെ ആശംസകള്‍ !!!!!!!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-301543323592418297.post-1702598985807115472013-08-11T00:01:07.074+05:302013-08-11T00:01:07.074+05:30മനുഷ്യറോന്ന് എന്ന് ആര് പറഞ്ഞാലും അംഗീകരിക്കാം. രണ്...മനുഷ്യറോന്ന് എന്ന് ആര് പറഞ്ഞാലും അംഗീകരിക്കാം. രണ്ട് എന്ന് ആര് പറഞ്ഞാലും തള്ളിക്കളയാം. നല്ല ചിന്തകള്‍ Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-301543323592418297.post-36159708381531684872013-07-11T01:05:02.721+05:302013-07-11T01:05:02.721+05:30ബ്ലോഗ് നന്നായിരിക്കുന്നു.
''അല്ലല്ലെന്തു ...ബ്ലോഗ് നന്നായിരിക്കുന്നു.
''അല്ലല്ലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങ് ജാതി......''drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-301543323592418297.post-14743445212883893772013-07-10T16:29:59.303+05:302013-07-10T16:29:59.303+05:30Thanks for the view and Comment..:)Thanks for the view and Comment..:)Anonymoushttps://www.blogger.com/profile/14472527538438183559noreply@blogger.comtag:blogger.com,1999:blog-301543323592418297.post-44486580651685736622013-07-10T11:59:18.994+05:302013-07-10T11:59:18.994+05:30എന്തൊരു കഷ്ടമാണിത്...?.ജാതി തിരിച്ചുള്ള അടി പിടി ക...എന്തൊരു കഷ്ടമാണിത്...?.ജാതി തിരിച്ചുള്ള അടി പിടി കൂടാതെ ജാതിക്കുളിലും...?
:( :( റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-301543323592418297.post-54035105387967830092013-07-10T10:44:11.922+05:302013-07-10T10:44:11.922+05:30ഇസ്ലാമില്‍ പല വിഭാഗം ഇല്ല പക്ഷെ നിരഭാഗ്യവശാല്‍...ഇസ്ലാമില്‍ പല വിഭാഗം ഇല്ല പക്ഷെ നിരഭാഗ്യവശാല്‍ സുന്നി, മുജാഹിദ് ,ഷിയാ ആഹ്മദിയ എന്നിങ്ങനെ പല വിഭാഗങ്ങള്‍ ഇന്ന് നില നിലനില്കുന്നു അല്ലാഹുവിലും മുത്ത് നബിയുടെ സുന്നത്തിലും പൂര്‍ണമായും വിശ്വാസം അര്പ്പിക്കുന്നവര സുന്നികള്‍ .ആശയപരമായി ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും മുജാഹിധുകളും സുന്നികള്‍ തന്നെ പക്ഷെ ഷിയാ മുസ്ലീങ്ങളെ ഇന്നും ഗള്‍ഫ് രാജ്യത്തിലെ മുസ്ലീങ്ങള്‍ മുസ്ലീം ആയി കരുതാന്‍ തയാരാകുനില്ല കാരണം അവര്‍ ആശയപരമായ പ്രവര്തനപരമായും ഒരുപാട് വിത്യാസം പുലര്‍ത്തുന്നു ആഹ്മധിയ മുസ്ലീം ലോകം ഒരികലും അംഗീകരികാത്ത ഒരു വിഭാഗം ആണ് കാരണം ഇസ്ലാമില്‍ മുഹമ്മദു നബിയോട്(സ:ആ ) കൂടെ നബി പരമ്പര വസാനിച്ചു ഇനി ഒരു പ്രവാചകന് ലോകത്ത് വരാനില്ല എന്ന് ഖുരാനിലൂടെ പഠിപ്പിച്ചു പക്ഷെ ആഹ്മധിയ വിഭാഗം അതില്‍ നിന്നും വിഭിന്നമായി പ്രവാചക പരമ്പര അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞു അഹ്മധ് എന്നാ ആത്മീയ നേതാവിനെ അവര്‍ മുഹമ്മദു നബിയോട്(സ:ആ ) ശേഷം അവതരിച്ചു എന്ന് വിശ്വസിക്കുന്നു അതിനാല്‍ ഇസ്ലാമിക ലോകം അവരെ അന്ഗീകരികുനില്ല .ഇസ്ലാമിന്റെ പി തുടര്‍ച്ച സുന്നിസത്തില്‍ തന്നെ ആണ് അള്ളാഹു നമ്മള് എല്ലാര്ക്കും യെതാര്ത്ത മുസ്ലീം ആയി ജീവിക്കാന്‍ അനുഗ്രഹം നല്കട്ടെ എന്നും പ്രാര്തികുന്നു . Anonymoushttps://www.blogger.com/profile/11628966000921670464noreply@blogger.comtag:blogger.com,1999:blog-301543323592418297.post-60119786689336738192013-07-10T01:18:39.520+05:302013-07-10T01:18:39.520+05:30വായിച്ചു.
പാരമ്പര്യമായി കിട്ടിയ ഒരു മതത്തിന്റെ ല...വായിച്ചു.
പാരമ്പര്യമായി കിട്ടിയ ഒരു മതത്തിന്റെ ലേബല്‍ ഉണ്ടെന്നതൊഴിച്ചാല്‍, മതങ്ങളോട് പ്രത്യേകിച്ച് ഒരാഭിമുഖ്യവും ഇല്ലാത്തതിനാല്‍ ഒരഭിപ്രായം എഴുതുന്നത് അനുചിതമല്ല എന്ന് തോനുന്നു.

ഭാവുകങ്ങള്‍.

സസ്നേഹം, Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-301543323592418297.post-88347327877443281572013-07-09T18:49:39.837+05:302013-07-09T18:49:39.837+05:30ഇസ്ലാം എന്ന ജീവിത ചര്യ. സൌകര്യത്തിനു നാം അതിനെ മതം...ഇസ്ലാം എന്ന ജീവിത ചര്യ. സൌകര്യത്തിനു നാം അതിനെ മതം എന്ന പേരിട്ടു വിളിക്കുന്നു . അറബിയിൽ ഹജ്ജത്തുൽ വിദാ എന്നാ പേരില്‍ അറിയപ്പെടുന്ന വിട വാങ്ങൽ ഹജ്ജ് പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചതും അത് തന്നെ ..ഇന്നോട് കൂടി ഇസ്ലാം പൂർണ്ണമായിരിക്കുന്നു. ഇനി ഇതിൽ കൂട്ടിച്ചെർക്കലു കളോ വെട്ടിച്ചുരുക്കലുകളൊ ഉണ്ടാവില്ല എന്നായിരുന്നു ആ അവസാന പ്രസംഗത്തിന്റെ രത്ന ചുരുക്കം. (അൽ -യൗമ അക്മൽതു ലകും ദീന കും വ അത്മംതു 'അലൈക്കും നീ -മതി വരലീതു ലകുമുൽ ഇസ്ലാമ ദീന..)...അതിനാൽ ഇസ്ലാം എന്ന ജീവിത ചര്യ ഒന്നേ ഉള്ളൂ.. മനസ്സിലാവുന്തോറും അതിൽ വിശ്വ മാനവികത തന്നെ ആണ് കാണാൻ ആവുനന്ത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-60081102609091625722013-07-08T10:24:06.155+05:302013-07-08T10:24:06.155+05:30Correct !!Correct !!Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-301543323592418297.post-66147967375359648702013-07-07T23:21:02.407+05:302013-07-07T23:21:02.407+05:30Good...Good...Mubarakhttps://www.blogger.com/profile/12737594294336507554noreply@blogger.comtag:blogger.com,1999:blog-301543323592418297.post-27687035744143962222013-07-07T22:24:20.671+05:302013-07-07T22:24:20.671+05:30ഒരു ജീവിത ചര്യ ആണ് പ്രവാചകഗുരു ലോകത്തിനു സമർപ്പിച്...ഒരു ജീവിത ചര്യ ആണ് പ്രവാചകഗുരു ലോകത്തിനു സമർപ്പിച്ച് പോയത്. ഇസ്ലാം എന്ന ജീവിത ചര്യ. സൌകര്യത്തിനു നാം അതിനെ മതം എന്ന പേരിട്ടു വിളിക്കുന്നു . അറബിയിൽ ഹജ്ജത്തുൽ വിദാ എന്നാ പേരില്‍ അറിയപ്പെടുന്ന വിട വാങ്ങൽ ഹജ്ജ് പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചതും അത് തന്നെ ..ഇന്നോട് കൂടി ഇസ്ലാം പൂർണ്ണമായിരിക്കുന്നു. ഇനി ഇതിൽ കൂട്ടിച്ചെർക്കലു കളോ വെട്ടിച്ചുരുക്കലുകളൊ ഉണ്ടാവില്ല എന്നായിരുന്നു ആ അവസാന പ്രസംഗത്തിന്റെ രത്ന ചുരുക്കം. (അൽ -യൗമ അക്മൽതു ലകും ദീന കും വ അത്മംതു 'അലൈക്കും നീ -മതി വരലീതു ലകുമുൽ ഇസ്ലാമ ദീന..)...അതിനാൽ ഇസ്ലാം എന്ന ജീവിത ചര്യ ഒന്നേ ഉള്ളൂ.. മനസ്സിലാവുന്തോറും അതിൽ വിശ്വ മാനവികത തന്നെ ആണ് കാണാൻ ആവുനന്ത്.

നന്ദി ..വായിച്ചു പോയവര്‍ക്കും നൽ വാക്കുകൾക്കും ...നന്മ പുലരട്ടെ.കാരുണ്യവും ..എഴുത്തിലോ വാക്കിലോ മാത്രം അല്ല... മനസ്സിലും...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-48756409979908280732013-07-06T23:35:25.001+05:302013-07-06T23:35:25.001+05:30അന്വോഷിച്ചുനടന്ന ചില വിവരങ്ങള്‍ കിട്ടി.നന്ദി.
ഒരു...അന്വോഷിച്ചുനടന്ന ചില വിവരങ്ങള്‍ കിട്ടി.നന്ദി.

ഒരു സമുദായത്തില്‍ പെട്ടവര്‍ എന്തെങ്കിലും കുഴപ്പം സൃഷ്ടിക്കുമ്പോള്‍ പറയുന്നത് കേള്‍ക്കാം..അവര്‍ യഥാര്‍ത്ഥ ഹിന്ദുവല്ല..യഥാര്‍ത്ഥ മുസ്ലിമല്ല ...യഥാര്‍ത്ഥ ക്രിസ്ത്യാനി അല്ല...എന്നിങ്ങനെ.പക്ഷെ ഒരിക്കലും ഈ യഥാര്‍ത്ഥ സാധനങ്ങളെ കാണാന്‍ കിട്ടാറില്ല എന്നതാണ് സത്യം.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-301543323592418297.post-50785978120005072712013-07-06T14:48:34.857+05:302013-07-06T14:48:34.857+05:30അരുത് ,പാടില്ല ,വേണ്ട .....തുടങ്ങി പലതിനും അതിരുകള...അരുത് ,പാടില്ല ,വേണ്ട .....തുടങ്ങി പലതിനും അതിരുകള്‍.'എല്ലാം അനുസരികേണ്ടി മാത്രം വരേണ്ടിവരുന്നു. സഹികേണ്ടി വരുന്നു.

http://kaathi-njan.blogspot.com/2013/06/blog-post_27.htmlAneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-301543323592418297.post-54297828513349136252013-07-05T17:56:30.782+05:302013-07-05T17:56:30.782+05:30എന്റെ സ്കൂള്‍ കാലഘട്ടതില്‍ ഇത്തരം തരം തിരിവുകള്‍ ...എന്റെ സ്കൂള്‍ കാലഘട്ടതില്‍ ഇത്തരം തരം തിരിവുകള്‍ അപൂര്‍വമായേ കേട്ടിട്ടുള്ളൂ.ഇപ്പോള്‍ ജാതിയും മതവും വിഭാഗീയതയും തട്ടിതടഞ്ഞു നടക്കാന്‍ കഴിയാതെയായി.കാലം
പുരോഗമിക്കുകയല്ല,അധപതിക്കുകയാണ്.ഈ കാലഘട്ടത്തില്‍ അനിവാര്യമായ രചന.Anonymoushttps://www.blogger.com/profile/13581734097488127661noreply@blogger.comtag:blogger.com,1999:blog-301543323592418297.post-43966339920048729122013-07-05T14:07:46.182+05:302013-07-05T14:07:46.182+05:30തന്റെ സമുദായം എഴുപതിൽ പരം (എണ്ണമറ്റ ) സംഘങ്ങളായി ...തന്റെ സമുദായം എഴുപതിൽ പരം (എണ്ണമറ്റ ) സംഘങ്ങളായി വേർപിരിയും എന്നും അതിൽ എന്നെ പിൻപറ്റുന്നവർ മാത്രമാണ് യഥാർത്ഥ വിജയികൾ എന്നും പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. ആ സത്യം നാൾക്കു നാൾ പുലർന്നു കൊണ്ടിരിക്കുന്നു.

സുന്നി, ജമാഅത്ത്, മുജാഹിദ് ഇങ്ങിനെ ഒക്കെ മാറി മാറി നോക്കി ഇപ്പൊ എനിക്കൊരു കാര്യം ബോധ്യമായി, നല്ലൊരു മുസ്ലിമാവാൻ ഇതൊന്നും ആവശ്യം ഇല്ലെന്നു. നല്ലത് മാത്രം തിരഞ്ഞെടുത്തു ജീവിതത്തിൽ പകർത്തി ജീവിക്കുക. നല്ല ലേഖനം. പ്രസക്തമായ ചിന്ത. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-301543323592418297.post-53112797776882702082013-07-05T13:47:41.026+05:302013-07-05T13:47:41.026+05:30ആധികാരികമായി അറിയില്ലെങ്കിലും ഒരു കാര്യം മനസ്സിലായ...ആധികാരികമായി അറിയില്ലെങ്കിലും ഒരു കാര്യം മനസ്സിലായി....ഈ രണ്ടു വര്‍ഷത്തെ സൗദി ജീവിതത്തില്‍ നിന്നും....

സുന്നി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഷിയാ വിഭാഗത്തില്‍ പെട്ടവരെ കണ്ണെടുത്താല്‍ കണ്ടു കൂടാ....

തിരിച്ചും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു!!!!

ഈ വിഷയത്തില്‍ ഇതിലും മികച്ച ഒരു ലേഖനം ഞാന്‍ വായിച്ചിട്ടില്ല..... നന്ദി ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.com