tag:blogger.com,1999:blog-301543323592418297.post7552715036373951711..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: വിവാഹമോ വിദ്യാഭ്യാസമോ ? kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger14125tag:blogger.com,1999:blog-301543323592418297.post-65409524271167566522013-07-05T19:28:20.384+05:302013-07-05T19:28:20.384+05:30വളരെ നന്നായിട്ടുണ്ട് ഇതൊക്കെ നമ്മുടെ ഭരണനേതൃത്വവും...വളരെ നന്നായിട്ടുണ്ട് ഇതൊക്കെ നമ്മുടെ ഭരണനേതൃത്വവും പണ്ഡിത വര്‍ഗ്ഗവും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍!Manefhttps://www.blogger.com/profile/04732217950372689101noreply@blogger.comtag:blogger.com,1999:blog-301543323592418297.post-71535495088987985392013-06-26T22:46:27.235+05:302013-06-26T22:46:27.235+05:30ഇയാള്‍ ഇത് എവിടത്ത് കാരനാ , സഹോദരാ ഈ സര്കുലര്...ഇയാള്‍ ഇത് എവിടത്ത് കാരനാ , സഹോദരാ ഈ സര്കുലര് കൊണ്ട് പതിനാറു വയസ്സില്‍ വിവാഹം നടത്താന്‍ പറ്റില്ല .. പതിനെട്റ് വയസ്സ് തികയത്ത പെണ്‍കുട്ടികളെ ഈ സര്കുലര് വഴി കെട്ടിച്ചയക്കാന്‍ പറ്റില്ല

അപ്പോ പിന്നെ എന്തിനാ ഈ സര്കുലര് എന്നു അല്ലേ .. ഒരു ടൈമ് ബാര്‍ നു മുന്‍പ് പതിനെട്ട് വയസ്സ് പൂര്‍ത്തി യാകുന്നതിനു മുന്‍പ് വിവാഹം കഴിഞ്ഞു പോയ ആളുകളുടെ വിവാഹം ഇത് വരെ നിയമ വിധേയം അല്ല അത് നിയമ വിധേയ മാക്കാന് വേണ്ടി ഉള്ളതാണ് ഈ സര്കുലര് . പല കാരണങ്ങള്‍ കൊണ്ട് അന്നു പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പ് നടത്തി വിവാഹം കൊടുക്കേണ്ടി വന്നത് കൊണ്ട് അവര്ക് ഇനിയും നിയമ വിധേയമായി ജീവിക്കാന്‍ അനുവാദം ഇല്ല എന്നു പറയുന്നതില്‍ എന്ത് ന്യായം ആണ് ഉള്ളത് . ഈ സര്കുല രിന് മറ്റ് മാനങ്ങള്‍ കൊടുക്കുന്നവര്‍ക്ക് വേറെ പല ഉദ്ദേശങ്ങളാണ് ഉള്ളത് എന്നു തിരിച്ചറിയുക . വേറെ ഒരു സംശയം വിവാഹ പ്രായം പുരുഷന്മാര്ക് ഇരുപത്തി മൂന്ന് , പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് ഇതെന്ത് ന്യായം ? എന്തേ സ്ത്രീ പുരുഷ സമത്വം ഇവിടെ വേണ്ടേ ..അതെന്താ പെണ്‍കുട്ടികളുടേയും വിവാഹ പ്രായം ഇരുപത്തി മൂന്നാക്കി മാറ്റാത്തത് അവര്‍ക്ക് കുറച്ച് കൂടെ pakwatha വരെട്ട്ന്നേ ...
siddiquehttps://www.blogger.com/profile/00643730424702563589noreply@blogger.comtag:blogger.com,1999:blog-301543323592418297.post-47678322951163105042013-06-26T16:32:30.472+05:302013-06-26T16:32:30.472+05:30പുരോഗമന ചിന്താഗതി. നന്നായി. 16 വയസുള്ള പെണ്‍കുട്ട...പുരോഗമന ചിന്താഗതി. നന്നായി. 16 വയസുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാന്‍ ലൈസന്‍സ് കൊടുക്കുന്ന നടപടി ക്രൂരമാണ്.Najim Kochukalunkhttps://www.blogger.com/profile/15079426998040053392noreply@blogger.comtag:blogger.com,1999:blog-301543323592418297.post-11020654464686526542013-06-26T16:01:19.746+05:302013-06-26T16:01:19.746+05:30കാട്ടു കുറിഞ്ഞി എനിക്കും പറയാനുണ്ട് ചിലത് ,
എന്ത...കാട്ടു കുറിഞ്ഞി എനിക്കും പറയാനുണ്ട് ചിലത് ,

എന്തിനു വേണ്ടിയാണു മുസ്ലിങ്ങൾ വിദ്യാഭ്യാസം ചെയ്യേണ്ടത്? .. ഒന്ന്പറഞ്ഞു തരാമോ ?,,, നമ്മുടെ നാട്ടിൽ സർകാർ ജോലികളിൽ ഉള്ള മുസ്ലിം സമുധയതിന്റെ അര്‍ഹമായ പ്രാധിനിധ്യം വളരെ കുറവ് ആണ് ആ ബാക്ക് ലോഗ് നികത്തണം എന്നും അതിനായി സ്പെഷ്യൽ രിക്രുട്മെന്റ്റ് അടക്കം വേണ്ടതെല്ലാം ചെയ്യണം എന്നും സച്ചാർ കമ്മീഷനും മറ്റും നിര്‍ദേശം നൽകിയിട്ട് അത് നടപ്പിൽവരുത്താൻ ആരെങ്കിലും എന്തെങ്കിലും ചെയ്തോ .. മറ്റു സമുധയങ്ങങ്ങലെ പോലെ അര്‍ഹമായ പ്രാധിനിത്യം ലഭിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞത് ആരാണ് ? ഇപ്പോഴും അത് നടപ്പിൽ വരുത്തുന്നതിന് തടസ്സം എന്താണ് ആലോചിച് നോക്കിയിട്ടുണ്ടോ . അര്‍ഹമായത് ലഭിക്കാൻ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നത് വരെ സമുധയിക വിഭാഗിയത്ക്ക് കാരണം ആകും എന്ന് പുലമ്പുന്ന സംഗ പരിവര് ചിന്തകള്‍ക്ക് ചൂട്ടു പിടിക്കുന്ന രാഷ്ട്രീയ മുൻ നിര നേതാക്കളെയും നമ്മൾ കണ്ടു . ഇപ്പൊ മുസ്ലിം പെണ്‍കുട്ടികളെ വിദ്യാഭാസം ചെയ്യിക്കാതെ 16 വയസ്സിൽ വിദ്യാഭ്യാസം ചെയ്യിക്കാതെ കെട്ടിച്ചയക്കാൻ പോണു എന്ന തരത്തിൽ കിടന്നു കൂവുന്ന നിങ്ങളുടെ ഉദ്ധേശ ശുധിയിൽ ഞങ്ങള്‍ക്ക് സംശയം ഉണ്ട് . മുസ്ലിങ്ങല്ക്ക് നല്ലതാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ആ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി സര്‍ക്കാര്‍ ജോലികളിൽ ആനുപാതികമായി പിന്നോക്കം നില്ക്കുന്ന വിദ്യാഭ്യാസം നേടിയ മുസ്ലിം സ്ത്രീ പുരുഷന്മാരുണ്ട് അവരെ നിങ്ങൾ മുഖ്യ ധാരയിലേക്ക് കൊണ്ട് വരൂ അതിനായി വേണ്ടത് ചെയ്യാൻ ഒന്ന് സഹകരിക്കൂ നടക്കുമോ ഇല്ല അല്ലെ ,, അപ്പൊ പ്ലീസ് ഞങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ മുതല കണ്ണീർ ഒഴുക്കല്ലേ . പിന്നെ banglore പോലുള്ള ഇടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി തേടുന്ന അഭ്യസ്ത വിദ്യരായ യുവാക്കൾക് കിട്ടുന്ന മറുപടി സ്വതന്ത്ര ഇന്ത്യയെന്ന് പറയുന്ന രാജ്യത്ത് കേൾക്കാൻ പാടില്ലാത്ത മറുപടിയാണ് കേൾക്കുന്നത് എന്തെന്നല്ലേ ? ' മുസ്ലിങ്ങളെ ജോലിക്ക് എടുകേണ്ട എന്നാണ് മാനേജ് മെന്റിന്റെ തീരുമാനം എന്ന് , അതിശയിക്കേണ്ട ഞാനും എന്നെ പോലെയുള്ള നിരവധി ആളുകളും ഇപ്പോഴും കേൾക്കുന്ന മറുപടി ആണിത് ' ഒരു ജനതയെ ആ രാജ്യത്തിൻറെ മുഖ്യ ധാരയിൽ നിന്ന് അകറ്റി നിറുത്തിയാൽ ഉണ്ടായേക്കാവുന്ന തിക്ത ഫലം ഭയാനകമായിരിക്കും .
ഇനിയും പറയട്ടെ 16 ഇൽ പെണ് കുട്ടിയെ കേട്ടിച്ചയക്കനല്ല ഈ സര്കുലർ .. മുൻകാലങ്ങളിൽ 16 ഇൽ വിവാഹം കഴിച്ചു കൊടുക്കപെട്ട ഒരു പാട് ആളുകൾ ഇന്നും മാര്യേജ് രജിസ്റ്റർ ചെയ്യാനാവാതെ ജീവിക്കുന്നുണ്ട് അവർക്ക് നിയമ വിധേയരായി ജീവിക്കാൻ ( അവർക്ക് ഇപ്പോഴും പതിനാർ അല്ല പ്രായം ) അവരുടെ മക്കള്‍ക്ക് ഒരു സർട്ടിഫിക്കറ്റ് അത് പോലെ നിയമ പ്രകാര മായ രേഖകൾ ലഭിക്കാൻ അനുവധിക്കുന്നതിനാണ് ഈ സർകുലർ , മുൻപെങ്ങൊ വിവാഹം കഴിഞ്ഞു പോയി എന്നത് കൊണ്ട് അവർ നിയമ പരിരക്ഷ ലഭിക്കെണ്ടാന്നോ ?.. വിചിത്രം തന്നെ ഈ ചിന്ത .. അപ്പൊ കിട്ടിയ വടി എടുത്ത് മുസ്ലിങ്ങല്ക്ക് നേരെയുള്ലാ ആക്രമണം എന്നല്ലാതെ ഇതിനെയൊക്കെ എന്ത് പറയാൻ ,, ദയവായി കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുക .. ഇനിയും ഏറെ പറയാനുണ്ട് പിന്നെയാകാം
siddiquehttps://www.blogger.com/profile/00643730424702563589noreply@blogger.comtag:blogger.com,1999:blog-301543323592418297.post-42564633933839564392013-06-26T14:20:36.536+05:302013-06-26T14:20:36.536+05:30പുരുഷന് നയിക്കുന്ന ലോകത്ത് ഇനി എന്തെല്ലാം വരാന്‍ ...പുരുഷന് നയിക്കുന്ന ലോകത്ത് ഇനി എന്തെല്ലാം വരാന്‍ കിടക്കുന്നു....അനുഭവിക്കാനും.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-301543323592418297.post-36128780362128247192013-06-26T13:41:52.457+05:302013-06-26T13:41:52.457+05:30അനുഭവമുള്ളവരുപോലും മൌനം ഭൂഷണമായി കരുതുമ്പോള്‍ ജാതി...അനുഭവമുള്ളവരുപോലും മൌനം ഭൂഷണമായി കരുതുമ്പോള്‍ ജാതിയും മതവും രാഷ്ട്രീയവും മനുഷ്യന്റെ മേല്‍ ആധിപത്യം ഉറപ്പിക്കുക തന്നെ ചെയ്യും. മനുഷ്യ സഹജമായ കരുണ ഉണ്ടായാല്‍ മതി എല്ലാവര്ക്കും. പതിനാറും ഒന്ബതും ആന വന്നു കരിമ്പില്‍ തോട്ടത്തില്‍ കയറിയപോലെയിരിക്കും ജീവിതം...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-301543323592418297.post-43775145195731404492013-06-26T11:16:04.313+05:302013-06-26T11:16:04.313+05:30എല്ലാ പിന്തുണയും നല്കി കൊണ്ട് തന്നെ ഉറക്കെ പ്രഖ്യ...എല്ലാ പിന്തുണയും നല്കി കൊണ്ട് തന്നെ ഉറക്കെ പ്രഖ്യാപിക്കുന്നു.. ഈ കാടത്ത നിയമം പിന്‍വലിക്കണം ..കുറഞ്ഞ പക്ഷം മുസ്ലിം പെണ്‍കുട്ടികളില്‍ ഇതിനെതിരെ ഒരു അവബോധമുണ്ടാക്കിയെടുക്കണം .അതിനു സ്ത്രീ സംഘടനകള്‍ മുന്നിട്ടറങ്ങണം .പെണ്‍കുട്ടികളുടെ വിവാഹം .ഒരു കാന്നുകാലി കച്ചവടമാല്ലെന്നും മൂത്ത് പോയാല്‍ ഡിമാണ്ട് കുറയുമെന്ന മൂരാച്ചി ചിന്താഗതികളെ തച്ചുടക്കേണ്ട കാലം കഴിഞ്ഞെന്നും സ്വയം പര്യാപ്തത നേടാനും പെണ്‍കുട്ടികളെ ഉദ്ബോധിപ്പിക്കണം ....നല്ല കുറിപ്പ് കാട്ടുകുറുഞ്ഞി ...നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-301543323592418297.post-64261374604256766412013-06-26T10:46:17.346+05:302013-06-26T10:46:17.346+05:30അജിത്തേട്ടൻ പറഞ്ഞതിനോടു യോജിക്കുന്നു..പരിഷ്കരണം വേ...അജിത്തേട്ടൻ പറഞ്ഞതിനോടു യോജിക്കുന്നു..പരിഷ്കരണം വേണമെന്ന് തോന്നേണ്ടതും അതിനു മുൻകൈ എടുക്കേണ്ടതും അതാത് സമുദായങ്ങൾ തന്നെയാണ്..

വിഷയസംബന്ധിയായ രണ്ട് ലേഖനങ്ങൾ :

1. http://www.madhyamam.com/news/231936/130626

2. http://www.mathrubhumi.com/article.php
viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-301543323592418297.post-5163370978658199882013-06-26T10:32:57.491+05:302013-06-26T10:32:57.491+05:30പാശ്ചാത്യ നാടുകളിലെയും ആഫ്രിക്കന്‍ നാടുകളിലെയും വി...പാശ്ചാത്യ നാടുകളിലെയും ആഫ്രിക്കന്‍ നാടുകളിലെയും വിവാഹപ്രായനിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഈ സര്‍ക്കുലറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നു കൂടി പറയാന്‍ ഉണ്ട്. 15^16 വയസ്സു മുതല്‍ പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ സ്വയം പര്യാപ്തര്‍ ആവാന്‍ ശീലിച്ച് തുടങ്ങണം. അവരവരുടെ വിദ്യാഭ്യാസത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കുമുള്ള തുകകള്‍ പാര്‍ട് ടൈം ജോലി ചെയ്തും മറ്റും അവര്‍ തന്നെ സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസം തീരുന്നത് വരെ മാതാപിതാക്കളെ ആശ്രയിക്കുന്ന നമ്മുടെ നാട്ടില്‍ അതാണോ അവസ്ഥ? സ്വയം പര്യാപ്തരാണോ അവര്‍? ഉണ്ടെങ്കില്‍ പാശ്ചാത്യ നാടുകളിലെ പോലെ ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്യ്രവും 16 വയസ്സും മുതല്‍ ലിംഗ ഭേദമെന്യേ നമ്മുടെ കുട്ടികള്‍ക്ക് കൂടി കൊടുക്കേണ്ടതാണ്.kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-1430918101695402182013-06-26T10:27:00.791+05:302013-06-26T10:27:00.791+05:30ഞാനും ശൈശവ വിവാഹം വിഹാതിന് എതിര് തന്നെ ആണ് .എനിക...ഞാനും ശൈശവ വിവാഹം വിഹാതിന് എതിര് തന്നെ ആണ് .എനിക്കും ഉള്ളത് ഒരു പെണ്‍കുട്ടി ആണ് ::: പക്ഷെ ലോകത്തെ എല്ലാ രാജ്യങ്ങളിലെയും വിവാഹ പ്രായം നോക്കാന്‍ വേണി മാത്രം ഈ ലിങ്ക ഒന്ന് നോക്കൂ ::: പിന്നെ ഇത് തെറ്റാണോ എന്ന് പറയു https://www.facebook.com/photo.php?fbid=10200937518631829&set=a.2197008616364.117556.1581713849&type=1&theaterAnonymoushttps://www.blogger.com/profile/11628966000921670464noreply@blogger.comtag:blogger.com,1999:blog-301543323592418297.post-20149799241386918402013-06-26T01:04:33.568+05:302013-06-26T01:04:33.568+05:30ഇതിനെതിരെ പ്രതികരിക്കാന്‍ അതേ സമൂഹത്തില്‍നിന്നും ആ...ഇതിനെതിരെ പ്രതികരിക്കാന്‍ അതേ സമൂഹത്തില്‍നിന്നും ആള്ക്കാര് മുന്നോട്ടു വന്നാല്‍ മാത്രമേ കാര്യമുള്ളൂ.

അതാണ് വേണ്ടതും ശരിയായ കാര്യവും. അപ്പോഴാണ് അത് നീതിപൂര്വകമാകുന്നതും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-301543323592418297.post-66020295671226129552013-06-26T00:14:30.560+05:302013-06-26T00:14:30.560+05:30കൌമാര കുതൂഹലങ്ങളുടെയും കളിചിരികളുടെയും പ്രായം ഈ കു...കൌമാര കുതൂഹലങ്ങളുടെയും കളിചിരികളുടെയും പ്രായം ഈ കുട്ടികളില്‍ നിന്ന് തട്ടി എടുക്കാതിരിക്കൂ. ഇവരില്‍ നിന്ന് ഒരു കിരണ്‍ ബേദിയോ സുനീത വില്യംസോ തവക്കുല്‍ കര്‍മാനോ ഒക്കെ ഉണ്ടായേക്കാം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന സര്‍ക്കാറുകള്‍ ഉണ്ടാകും എന്ന ശുഭ ചിന്തയോടെ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-65520427393747592242013-06-25T23:00:47.743+05:302013-06-25T23:00:47.743+05:30അംഗീകരിക്കുന്നു പറഞ്ഞെതെല്ലാം പക്ഷെ കാരണവന്മാരുട...അംഗീകരിക്കുന്നു പറഞ്ഞെതെല്ലാം പക്ഷെ കാരണവന്മാരുടെ മനസ്സിലെ തീ അത് കുറച്ചു കാണരുത്. ഒരു പെണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ ചുറ്റുനിന്നും കാമാര്ത്തതയോടെ വരുന്ന കഴുകന് കണ്ണുകളില്‍ നിന്നും രക്ഷിച്ചെടുത്ത് ഒരുവന്റെ കയ്യില്‍ ഏല്‍പ്പിക്കും വരെ സ്വസ്തയില്ലാതെ ഉറക്കം നഷപ്പെട്ടു ജീവിക്കുന്നവര്‍ ഈ താഴെക്കിടയിലുള്ളവര്‍ തന്നെ . എങ്ങിനെയെങ്കിലും കൈപിടിച്ച് ഒരുത്തനെ ഏല്പിക്കുക എന്നത് മാത്രമേ ഇക്കുട്ടരുടെ ആഗ്രഹം തന്നെ, അവിടെ പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ ഹനിക്കപ്പെടുന്നതില്‍ നമുക്ക് ലജ്ജിക്കാം പക്ഷെ അവളുടെ കാരണവന്മാരുടെ അവസ്ഥ കൂടി കണക്കിലെടുത്താല്‍ നമ്മളും മറിച്ചു ചിന്തിച്ചെന്നിരിക്കും .പെണ്‍കുട്ടിയുടെ സുരക്ഷ , അല്പം സൌന്ദര്യം ഉള്ള പെണ്കുട്ടിയായാല് പിന്നെ പറയുകയേ വേണ്ട അതും ഇപ്പോഴത്തെ കമാതുരമായ ലോകത്ത് .കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-301543323592418297.post-38643768112837558962013-06-25T22:57:29.726+05:302013-06-25T22:57:29.726+05:30ഇതിനെതിരെ പ്രതികരിക്കാന്‍ അതേ സമൂഹത്തില്‍നിന്നും ആ...ഇതിനെതിരെ പ്രതികരിക്കാന്‍ അതേ സമൂഹത്തില്‍നിന്നും ആള്ക്കാര് മുന്നോട്ടു വന്നാല്‍ മാത്രമേ കാര്യമുള്ളൂ..മറ്റുള്ളവര്‍ ഇടപെടുമ്പോള്‍ അത് അസഹിഷ്ണുതകൊണ്ടാണ് എന്ന് പറഞ്ഞു വര്‍ഗീയ വാദികളായി മുദ്രകുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതുപോലെയുള്ള ലേഖനങ്ങള്‍ വളരെ സന്തോഷം നല്കുന്നു..
എല്ലാവിധ പിന്തുണയും.ഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.com