tag:blogger.com,1999:blog-301543323592418297.post5743710430619262894..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: അപൂര്‍ണ്ണം.kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger30125tag:blogger.com,1999:blog-301543323592418297.post-68846601995817383512012-09-11T10:04:21.951+05:302012-09-11T10:04:21.951+05:30കുറിഞ്ഞിയുടെ വരികളിലൂടേയും പിന്നെ ഇവിടെ എഴുതിയവരുട...കുറിഞ്ഞിയുടെ വരികളിലൂടേയും പിന്നെ ഇവിടെ എഴുതിയവരുടെ വരികളിലൂടേയും പോയി.. എഴുതി തെളിഞ്ഞവർക്കെന്തും പറയാം പക്ഷെ എഴുത്തൊരു തൊഴിലാക്കാനിഷ്ടമില്ലാത്തവർക്ക് അവനവന്റെ മനസ്സിനെ അടക്കാൻ അക്ഷരങ്ങളെ കൂട്ടു പിടിക്കേണ്ടി വരുമ്പോ ഇതു നാളെ ആരെങ്കിലും വായിക്കുമെന്നോ അടുക്കും ചിട്ടയുമുണ്ടോന്നൊന്നും നോക്കാൻ ആവില്ലാ... എഴുതി നിർത്തുമ്പോ കിട്ടുന്ന ആ ആശ്വാസം മാത്രം ആവും മനസ്സിൽ.. ആശംസകൾ.. എശുതുന്നതൊക്കെ മറ്റുള്ളവർക്ക് വായിക്കാൻ തരുന്നതിൽ..മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-301543323592418297.post-7655777482563710492011-10-29T19:18:21.768+05:302011-10-29T19:18:21.768+05:30നിങ്ങളുടെ കഴിവിനേയും ഭാഷയിലുള്ള നല്ല അറിവിനേയും ഞാ...നിങ്ങളുടെ കഴിവിനേയും ഭാഷയിലുള്ള നല്ല അറിവിനേയും ഞാൻ മാനിക്കുന്നു,സ്നേഹിക്കുന്നു. കാരണം എന്റെ മലയാളം നാലാം ക്ലാസ്സിൽ അവസാനിച്ചു,പിന്നെ സംസ്കൃതം,അത് പത്തിലും.പക്ഷെ എനിക്ക് മലയാള ഭാഷയെ അത്രയ്ക്കിഷ്ടമാണ്.നിങ്ങളുടെ കവിതകളേയും.

എനിക്ക് അപാരമായ അറിവൊന്നുമില്ല പക്ഷെ ഞാൻ രണ്ട് വരി ഇവിടെ എഴുതാം.

കൂടെയില്ലാ ജനിക്കുന്ന നേരത്തും,
കൂടെയില്ലാ മരിക്കുന്ന നേരത്തും.
മധ്യേയിങ്ങനെ കാണുന്ന നേരത്ത്,
വെറുതെയെന്തിന്നു മത്സരിക്കുന്നു നാം വൃഥാ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-301543323592418297.post-10080313998479973902011-10-27T20:38:07.423+05:302011-10-27T20:38:07.423+05:30നീ പറഞ്ഞത് നേരു തന്നെ!
നിന്റെ ഗന്ധസ്മൃതികള്‍ സിരക...നീ പറഞ്ഞത് നേരു തന്നെ!
നിന്റെ ഗന്ധസ്മൃതികള്‍ സിരകളില്‍ അഗ്നിസ്ഫുലിംഗങ്ങള്‍ ആയപ്പോള്‍
എരിഞ്ഞമര്‍ന്നത് മനസ്സ് തന്നെയാണ്.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-22395613829339254982011-10-27T13:52:13.450+05:302011-10-27T13:52:13.450+05:30അരുണ്‍ ലാല്‍ & മാട്ടുക്കാരന്‍..ചിലപ്പോള്‍ ചില ...അരുണ്‍ ലാല്‍ & മാട്ടുക്കാരന്‍..ചിലപ്പോള്‍ ചില കാര്യങ്ങള്‍ ഏവര്‍ക്കും മന്സ്സിലായിക്കോള്ലനമെന്നില്ല....അത് എന്റെ സംവേദനത്തിന്റെ പരിമിതി.. ആ പരിമിതി ഞാന്‍ അംഗീകരിക്കുന്നു..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-22039816059561111602011-10-20T16:16:03.638+05:302011-10-20T16:16:03.638+05:30അപൂര്ണ്ണമല്ലല്ലോ ഇത്...
അപരിചിതത്വത്തിന്റെ തിരശ്ശ...അപൂര്ണ്ണമല്ലല്ലോ ഇത്...
അപരിചിതത്വത്തിന്റെ തിരശ്ശീല വലിച്ചിട്ടതോടേ സംഗതി ഫിനിഷിങ്ങ് പോയിന്റിലെത്തീലേ.. മധുമോഹന്റെ മെഘാസീരിയലു പോലെയാക്കാതെ ചുരുക്കി എഴുതിയത് നന്നായി..
(അത്രേം സഹിച്ചാ മതിയല്ലോ...)
:)മാട്ടൂക്കാരന്‍...https://www.blogger.com/profile/09967773390578142487noreply@blogger.comtag:blogger.com,1999:blog-301543323592418297.post-77969275094444282852011-10-19T08:44:54.880+05:302011-10-19T08:44:54.880+05:30എനിക്ക് ഒന്നും മനസിലായില്ല... കുട്ടിയായകൊണ്ടയിരിക...എനിക്ക് ഒന്നും മനസിലായില്ല... കുട്ടിയായകൊണ്ടയിരിക്കും...
ഇനിയിപ്പോ കുട്ടിയായിക്കഴിയുമ്പോ മനസിലാകുമായിരിക്കും അല്ലേ... . :)Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-301543323592418297.post-6442151062219596432011-10-09T04:22:27.585+05:302011-10-09T04:22:27.585+05:30അപൂര്‍ണമെന്ന് പറഞ്ഞെങ്കിലും നന്നായി എഴുതിയിരിക്കുന...അപൂര്‍ണമെന്ന് പറഞ്ഞെങ്കിലും നന്നായി എഴുതിയിരിക്കുന്നു .. ആശംസകള്‍,,സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-301543323592418297.post-68824699868155700472011-10-06T01:10:14.283+05:302011-10-06T01:10:14.283+05:30വെറും കുറിപ്പുകൾ നന്നായിട്ടുണ്ട്.. ആശംസകൾ..!!വെറും കുറിപ്പുകൾ നന്നായിട്ടുണ്ട്.. ആശംസകൾ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-301543323592418297.post-20786772588330825342011-10-05T22:36:56.892+05:302011-10-05T22:36:56.892+05:30Namoos : വൈകിപ്പോയെങ്കിലും കഷമിക്കുമല്ലോ.. നല്വാക്...Namoos : വൈകിപ്പോയെങ്കിലും കഷമിക്കുമല്ലോ.. നല്വാക്കുകള്ക്ക് നന്ദി എന്നല്ലാതെ ഞാന്‍ എന്ത് പറയാന്‍!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25696780652127632362011-10-05T17:25:15.465+05:302011-10-05T17:25:15.465+05:30നീ പറഞ്ഞത് നേരു തന്നെ!!നീ പറഞ്ഞത് നേരു തന്നെ!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-301543323592418297.post-24492360185521781752011-10-05T12:10:14.960+05:302011-10-05T12:10:14.960+05:30Hashik : 'like'..:-)Hashik : 'like'..:-)kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25245943755088473822011-10-05T12:04:08.159+05:302011-10-05T12:04:08.159+05:30ബിജു ഡേവിസ്, കാറ്റ് പോയത് ഏതു വഴിയെന്ന് നിശ്ചയം ...ബിജു ഡേവിസ്, കാറ്റ് പോയത് ഏതു വഴിയെന്ന് നിശ്ചയം ഇല്ല! സഞ്ചാര വഴികള്‍ കാറ്റിനു മാത്രം അറിവുള്ളത്!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-16155095612156244172011-10-05T12:01:43.446+05:302011-10-05T12:01:43.446+05:30വര്‍ഷിണി വിനോദിനി : എഴുത്തുകള്‍ ഒരിക്കലും കവിത ആണെ...വര്‍ഷിണി വിനോദിനി : എഴുത്തുകള്‍ ഒരിക്കലും കവിത ആണെന്ന അവകാശപ്പെടാനുള്ള ധൈര്യം എനിക്കില്ല! എന്നാലും ഈ ആദ്യ വരവിനും ഹൃദയപൂര്‍വമുള്ള നല്വക്കുകള്ക്കും നന്ദി..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-43421485657149419392011-10-05T11:29:49.752+05:302011-10-05T11:29:49.752+05:30എന്റെ മിനിമം റേഞ്ചിനും അപ്പുറത്തുള്ള കവിത.എന്റെ മിനിമം റേഞ്ചിനും അപ്പുറത്തുള്ള കവിത.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-301543323592418297.post-71980327734521860272011-10-04T21:53:21.586+05:302011-10-04T21:53:21.586+05:30വെള്ളാനിക്കര, കുതിരാൻ, ഇരുമ്പു പാലം വഴി വടക്കഞ്ചേര...വെള്ളാനിക്കര, കുതിരാൻ, ഇരുമ്പു പാലം വഴി വടക്കഞ്ചേരി റൂട്ടിലൂടയാണു കാറ്റ് പോയതെങ്കിൽ, ഒന്നു കൂടെ അന്വേഷിപ്പിയ്ക്കണോ? :)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-301543323592418297.post-3310790659208746252011-10-04T19:30:24.100+05:302011-10-04T19:30:24.100+05:30എന്നുമെക്കാലവും പറഞ്ഞു കേട്ട പരദൂഷണ കഥയിലെ കാഥികനു...എന്നുമെക്കാലവും പറഞ്ഞു കേട്ട പരദൂഷണ കഥയിലെ കാഥികനും ഇതേ കാറ്റ് തന്നെ..!!

മരണത്തിലും ജീവിച്ചിരിക്കുന്നവര്‍ക്ക് വായ്ക്കരിയിടാനാവുകില് അതത്രേ ശ്രേഷ്ഠ ജീവിതം.!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-301543323592418297.post-12178293593103230492011-10-04T17:31:15.747+05:302011-10-04T17:31:15.747+05:30ഒന്നു കൂടി ചിട്ടപ്പെടുത്തിയിരുന്നെങ്കില്‍ ഒരു മനോഹ...ഒന്നു കൂടി ചിട്ടപ്പെടുത്തിയിരുന്നെങ്കില്‍ ഒരു മനോഹര കവിതയാക്കാമായിരുന്നില്ലേ എന്ന് തോന്നിപ്പിച്ചു..ആശംസകള്‍ ട്ടൊ.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-301543323592418297.post-76449742175926170442011-10-04T17:27:24.542+05:302011-10-04T17:27:24.542+05:30@ Ramesh Aroor : ഇനി ഒരുയിര്ത്തെഴുന്നേല്പ്പില്ലാ...@ Ramesh Aroor : ഇനി ഒരുയിര്‍ത്തെഴുന്നേല്‍പ്പില്ലാതെ..
എല്ലാം ഇന്നില്‍ എരിഞ്ഞ് തീരണം..

@ഷാജു അത്താണിക്കല്‍ : Thanks

@ശ്രീക്കുട്ടന് : :-)

@Ismail Chemmad & കണ്ണന് | Kannan : Thankskaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-65515977067452541082011-10-04T17:12:05.896+05:302011-10-04T17:12:05.896+05:30ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായാലോ ?ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായാലോ ?രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-301543323592418297.post-88674506329388076312011-10-04T16:49:30.146+05:302011-10-04T16:49:30.146+05:30വായിച്ചു...വായിച്ചു...Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-301543323592418297.post-18081614538339114512011-10-04T16:20:57.111+05:302011-10-04T16:20:57.111+05:30നന്നായിട്ടുണ്ട്...
ആശംസകള്നന്നായിട്ടുണ്ട്...
ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-301543323592418297.post-55489727208696210992011-10-04T16:09:14.777+05:302011-10-04T16:09:14.777+05:30എനിക്ക് മനസ്സിലായില്ല കേട്ടോ...എനിക്ക് മനസ്സിലായില്ല കേട്ടോ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-301543323592418297.post-28290565307190125752011-10-04T16:05:56.591+05:302011-10-04T16:05:56.591+05:30ആഹാ
കൂറിപ്പ് കൊള്ളാംആഹാ
കൂറിപ്പ് കൊള്ളാംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-301543323592418297.post-18212499497694974852011-10-04T15:31:23.542+05:302011-10-04T15:31:23.542+05:30cheru vaadi- veendum kaanunnathil valare santhosha...cheru vaadi- veendum kaanunnathil valare santhosham und..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-33236059839518401222011-10-04T15:30:57.916+05:302011-10-04T15:30:57.916+05:30വെറും കുറിപ്പുകള്‍ aaanu pancharakkuttan!വെറും കുറിപ്പുകള്‍ aaanu pancharakkuttan!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com