tag:blogger.com,1999:blog-301543323592418297.post5582696250062740313..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: പര്‍ദ്ദയും ചില അനുബന്ധ ചിന്തകളും.kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger18125tag:blogger.com,1999:blog-301543323592418297.post-24567865883364627332013-06-05T16:19:39.643+05:302013-06-05T16:19:39.643+05:30നിര്‍ഭയം നിരന്തരംനിര്ഭയം നിരന്തരംroopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-301543323592418297.post-56118589025277439712012-04-03T17:55:25.636+05:302012-04-03T17:55:25.636+05:30പര്‍ദ്ദ സ്തീക്കവശ്യമോ അത്യാവശ്യമോ എന്നതിലുപരി പര്...പര്‍ദ്ദ സ്തീക്കവശ്യമോ അത്യാവശ്യമോ എന്നതിലുപരി പര്‍ദ്ദയെ ഞാന്‍ എന്ന വ്യക്തി എങ്ങനെ കാണുന്നു എന്ന് പറയാം.എന്റെ ഭാര്യ ഗള്‍ഫിലും നാട്ടിലും അത് ഉപയോഗിക്കുന്നുണ്ട്. അത് അവരുടെ പൂര്‍ണ്ണ ഇഷ്ടത്തോടെയാണ്.എനിക്കും അതാണ് താല്പര്യവും സന്തോഷവും. ഒരര്‍ത്ഥത്തില്‍ ശരീരം അനുവദിക്കപ്പെട്ട ഭാഗമല്ലാത്തിടം മറയുന്ന രീതിയില്‍ ആവണം എന്നതാണ് ഇത്തരം വസ്ത്രങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. നിറങ്ങള്‍ ആകര്‍ഷണീയത വരുത്തുകയും പരപുരുഷന്റെ വീക്ഷണത്തിനും ശ്രദ്ധ ക്ഷണിക്കലിനുമൊക്കെ ഒരു കാരണവുമാകും എന്ന ധാരണയിലാവാം അത് കറുപ്പ് എന്ന കളറിലേക്ക് കുടിയേറിയത്.

എനിക്ക് എന്റെ ഭാര്യ പുറത്ത് പോവുമ്പോള്‍ അതണിയുന്നതാണിഷ്ടം.
മറ്റുള്ളവര്‍ എങ്ങനെ ഇഷ്റ്റപ്പെടുന്നു അതനുസരിച്ച് നീങ്ങട്ടെ.
പക്ഷേ പര്‍ദ്ദയില്‍ കള്ളനാണയങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഒരു സ്ത്രീക്ക് അതാണുത്തമം എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-301543323592418297.post-63710184231963400662012-04-03T16:17:55.532+05:302012-04-03T16:17:55.532+05:30പർദയെന്നും ഒരു അടിച്ചമർത്തലിന്റെ ചിത്രമാണ് എനിക്ക്...പർദയെന്നും ഒരു അടിച്ചമർത്തലിന്റെ ചിത്രമാണ് എനിക്ക് തന്നിരിക്കുന്നത്.... ഈ ആചാരം തന്നെ യു.പിയിലെയും, ബീഹാറിലെയും, രാജസ്ഥാനിലെയും, മധ്യപ്രദേശങ്ങളിലെയും ഗ്രാമങ്ങളിലെ ഹിന്ദു സമൂഹങ്ങളിലും ഞാൻ കണ്ടു, മുഖം പൂർണ്ണമായും മറച്ച് മാത്രം അത്യവശ്യ ഘട്ടങ്ങളിൽ മാത്രം പുറലോകം കാണുന്ന... അടിമകൾ.Biju V Krishnanhttps://www.blogger.com/profile/18186376090672005077noreply@blogger.comtag:blogger.com,1999:blog-301543323592418297.post-66634114792610840682010-09-23T17:57:34.095+05:302010-09-23T17:57:34.095+05:30അഭിപ്രായങള്‍ തുറന്ന് പറയുന്നതും ശരിയായ അഭിപ്രായങളി...അഭിപ്രായങള്‍ തുറന്ന് പറയുന്നതും ശരിയായ അഭിപ്രായങളില്‍ ഉറച്ച് നില്ക്കുന്നതും ഒരാളുടെ വ്യക്തിത്വത്തിന്റെ അടയാളമാണു.സമൂഹത്തെ വര്ഗ്ഗിയവല്കരിക്കാന് മത സംഘടനകള്‍ പലതരത്തിലും ശ്രമങള്‍ നടത്തുന്നുവെന്നതിന്റെ തെളിവുകളാണു ഇത്തരത്തിലുള്ള ചിലപ്രവര്ത്തനങള്...ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.comtag:blogger.com,1999:blog-301543323592418297.post-76276881249869633622010-09-22T17:30:51.103+05:302010-09-22T17:30:51.103+05:30Thank u Saleelkka & Jayaraj
ozhakaknte ozhapp...Thank u Saleelkka & Jayaraj

ozhakaknte ozhappan marupadikkum thanks

Vinuvetta - paryanullath paranjalle theeroo..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-77809877958679873962010-09-20T21:26:35.456+05:302010-09-20T21:26:35.456+05:30അവസരോചിതമായ ലേഖനം... ശക്തമായ ഭാഷ... അഭിനന്ദിക്കാതെ...അവസരോചിതമായ ലേഖനം... ശക്തമായ ഭാഷ... അഭിനന്ദിക്കാതെ വയ്യ... ശരിയെന്ന് തോന്നുന്നത് ശരി എന്ന് പറയാനുള്ള ഈ ധൈര്യം പ്രശംസനീയം തന്നെ... ആശംസകള്‍ ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-301543323592418297.post-19092562333637832412010-09-19T18:44:31.190+05:302010-09-19T18:44:31.190+05:30ഞാന്‍ ഒന്നും പറയില്ലേ .....ഞാന്‍ ഒന്നും പറയില്ലേ .....ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-301543323592418297.post-58609185086447082422010-09-19T16:59:22.526+05:302010-09-19T16:59:22.526+05:30valare nannaayi..... aashamsakal....................valare nannaayi..... aashamsakal...........................................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-301543323592418297.post-68166898111277793582010-09-18T11:17:42.891+05:302010-09-18T11:17:42.891+05:30Manassile viyojanam nalla baashayil ennal shaktham...Manassile viyojanam nalla baashayil ennal shakthamaayi thanne koriyittirikkunnu kurinji. Raajavu nagnan aanennu parayaan chilarengilum vende.
Vasthram ororutharum avarkku maanyamennu thonnunnathu dharikkatte. Vasthram dharikkunnathilulla modesty mathramallallo maanyatha!Saleelnoreply@blogger.comtag:blogger.com,1999:blog-301543323592418297.post-59822700492276835242010-09-18T10:07:52.310+05:302010-09-18T10:07:52.310+05:30എനിക്ക് നാണമുണ്ടിന്ത്യ നന്നായിടാത്തതില്,
എനിക്ക്...എനിക്ക് നാണമുണ്ടിന്ത്യ നന്നായിടാത്തതില്,
എനിക്ക് നാണമില്ലിന്ത്യ ഞാനും നന്നാക്കിടാത്തതില്‍

എന്ന് കുഞ്ഞുണ്ണിക്കവിത മാത്രം എന്റെ മറുപടി..

ഒരു "ഞാന്‍" വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നാറിയാം..എങ്കിലും എന്റെ കയ്യില്‍ അക്ഷരങ്ങള്‍ മാത്രമേ ഉള്ളൂ..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-16140433678215505412010-09-16T19:57:42.539+05:302010-09-16T19:57:42.539+05:30Well written...Well written...Anonymoushttps://www.blogger.com/profile/05827850787308548572noreply@blogger.comtag:blogger.com,1999:blog-301543323592418297.post-3209267868366141912010-09-16T19:56:47.506+05:302010-09-16T19:56:47.506+05:30Well written...Well written...Anonymoushttps://www.blogger.com/profile/05827850787308548572noreply@blogger.comtag:blogger.com,1999:blog-301543323592418297.post-12238079846762872732010-09-16T13:18:25.219+05:302010-09-16T13:18:25.219+05:30തൂലിക പടവാളാക്കുമ്പോള്‍ ശ്രദ്ധിക്കുക ശത്രുക്കളെ സ്...തൂലിക പടവാളാക്കുമ്പോള്‍ ശ്രദ്ധിക്കുക ശത്രുക്കളെ സ്വയം നിര്‍മിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിലെ പുതിയ അനാവശ്യ അനാചാരങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുന്ന രക്തം തണുക്കുകയില്ലെന്നറിയാം എങ്കിലും പറയാതെ വയ്യ . പ്രകടനം പ്രത്യക്ഷത്തില്‍ നിരുപദ്രവം എന്ന് തോന്നുമെങ്കിലും പരോക്ഷമായി പലരുടെയും കണ്ണിലെ കരടാവും എന്നതില്‍ സംശയമില്ല . എഴുത്തിനെപറ്റി പറയുകയാണെങ്കില്‍ നന്നായി എഴുതി . ആശംസകള്‍ .കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-301543323592418297.post-1529059786770149972010-09-15T23:57:34.943+05:302010-09-15T23:57:34.943+05:30കുറിഞ്ഞിപൂച്ചയുടെ കുറുകലുകൾ ആര് കേൾക്കുവാൻ...?
ശക്...കുറിഞ്ഞിപൂച്ചയുടെ കുറുകലുകൾ ആര് കേൾക്കുവാൻ...?
ശക്തമായ ഈ ചിന്തകൾ വളരെ നന്നായിരിക്കുന്നൂ..കേട്ടൊ കുറിഞ്ഞി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-69655890634017523962010-09-15T23:36:12.081+05:302010-09-15T23:36:12.081+05:30മനസ്സിലെ പ്രധിഷേധം ശക്തമായ വരികളിലൂടെ പുറത്ത് വരു...മനസ്സിലെ പ്രധിഷേധം ശക്തമായ വരികളിലൂടെ പുറത്ത് വരുന്നു.പണവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ എല്ലാം സംഭവിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നല്‍. കാരണം എല്ലാ മതങ്ങളും ഇന്ന് നയിക്കുന്നവര്‍ അവരവരുടെ ലാഭത്തിനായി മാത്രം ഉപയോഗിക്കുന്നു. അതിനവര്‍ മതത്തെയും മതാചാരത്തെയും സൗകര്യാര്‍ത്ഥം മെരുക്കുന്നു.
വസ്ത്രം ഓരോരുത്തരുടെയും സൗകര്യം പോലെ തെരഞ്ഞെടുക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-301543323592418297.post-28734667626335821232010-09-15T19:58:19.076+05:302010-09-15T19:58:19.076+05:30Submit your blog for FREE on മലയാളം ബ്ലോഗ് ഡയറക്ട...Submit your blog for FREE on മലയാളം ബ്ലോഗ് ഡയറക്ടറി Powered by മലയാളം പാട്ടുകള്‍Malayalam Songshttps://www.blogger.com/profile/04577959642222303096noreply@blogger.comtag:blogger.com,1999:blog-301543323592418297.post-6928065968444438752010-09-15T17:50:54.918+05:302010-09-15T17:50:54.918+05:30It is my view Only ...you can agree or disagree......It is my view Only ...you can agree or disagree...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-91934712781154550292010-09-15T17:45:32.466+05:302010-09-15T17:45:32.466+05:30This comment has been removed by the author.kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com