tag:blogger.com,1999:blog-301543323592418297.post454155249964332916..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: പെരിയത്തkaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger24125tag:blogger.com,1999:blog-301543323592418297.post-10819896096890382822017-02-03T21:58:50.193+05:302017-02-03T21:58:50.193+05:30സൂപ്പർ കഥസൂപ്പർ കഥഅജിത് സി.വിhttps://www.blogger.com/profile/15196911749968430614noreply@blogger.comtag:blogger.com,1999:blog-301543323592418297.post-90258171396598457512013-06-24T04:49:20.377+05:302013-06-24T04:49:20.377+05:30ഖസാക്കില്‍ പറയാതെ പോയ ഏതോ ഭാഗം പോലെ തോന്നിച്ചു.......ഖസാക്കില്‍ പറയാതെ പോയ ഏതോ ഭാഗം പോലെ തോന്നിച്ചു.....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-301543323592418297.post-43327792761833327132013-05-20T14:41:04.435+05:302013-05-20T14:41:04.435+05:30ഭാഷ വളരെ ഹൃദ്യമായി .പറയാനുള്ളത് പറഞ്ഞില്ല എന്നും ...ഭാഷ വളരെ ഹൃദ്യമായി .പറയാനുള്ളത് പറഞ്ഞില്ല എന്നും തോന്നി . സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-301543323592418297.post-65935994076031901612012-05-18T12:36:05.329+05:302012-05-18T12:36:05.329+05:30കൊള്ളാം...നന്നായിരിക്കുന്നു...കൊള്ളാം...നന്നായിരിക്കുന്നു...മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-301543323592418297.post-40082262214449422952011-10-30T18:16:31.035+05:302011-10-30T18:16:31.035+05:30Thanks Mampps and Younus cool..Thanks Mampps and Younus cool..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-56865993751414978062011-10-03T21:15:25.684+05:302011-10-03T21:15:25.684+05:30Good All the best,.,,,,Good All the best,.,,,,www.perassanur.blogspot.comnoreply@blogger.comtag:blogger.com,1999:blog-301543323592418297.post-6940881992602433582011-10-03T21:14:25.080+05:302011-10-03T21:14:25.080+05:30Good...All the best...Good...All the best...Anonymoushttp://www.perassanur.blogspot.comnoreply@blogger.comtag:blogger.com,1999:blog-301543323592418297.post-39793494644777492582011-10-03T19:33:59.062+05:302011-10-03T19:33:59.062+05:30ആദ്യം 'കാലാമ' എന്നൊക്കെ വായിച്ചപ്പോള്‍ എന്‍...ആദ്യം 'കാലാമ' എന്നൊക്കെ വായിച്ചപ്പോള്‍ എന്തോ തോന്നി, കുറിപ്പ് വായിച്ചതിനു ശേഷം ഒരാവര്‍ത്തി കൂടെ വായിച്ചപ്പോള്‍ ഓര്‍മ്മ വഴികളില്‍ എത്തിപെട്ടു .
നല്ല എഴുത്ത് ...Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-301543323592418297.post-63534664563547584092011-10-03T19:03:21.743+05:302011-10-03T19:03:21.743+05:30എനിക്ക് വളരെ അപരിചിതമായ നാട്ടു വഴികളിലൂടെയാണ് കഥ ...എനിക്ക് വളരെ അപരിചിതമായ നാട്ടു വഴികളിലൂടെയാണ് കഥ പോകുന്നതെങ്കിലും അതിലൂടെ കാണിക്കുന്നതത്രയും എനിക്ക് പരിചിതമായ കാഴ്ചകളും അവയെ വിശദീകരിക്കുന്നതത്രയും ഹൃദയ ഭാഷയിലുമാണ്. അതുകൊണ്ട് തന്നെ ഈയെഴുത്തിപ്പോള് എനിക്കൊരു സുഹൃത്തെന്ന പോല്‍ അനുഭവപ്പെടുന്നു,.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-301543323592418297.post-6360305102423978112011-06-28T22:33:59.741+05:302011-06-28T22:33:59.741+05:30ഭൂതകാലത്തെ ഓടുമേഞ്ഞ ഒരു കൊച്ചു വീട്ടിലെക്കെന്നെ പെ...ഭൂതകാലത്തെ ഓടുമേഞ്ഞ ഒരു കൊച്ചു വീട്ടിലെക്കെന്നെ പെരുന്നാളിന് കൊണ്ട് പോയി റെജിയുടെ എഴുത്തിലൂടെ നന്നായിരിക്കുന്നു...സുഹാസ് മൊയ്തീന്https://www.blogger.com/profile/11738979039752631430noreply@blogger.comtag:blogger.com,1999:blog-301543323592418297.post-84352778705825359492011-06-28T21:21:10.677+05:302011-06-28T21:21:10.677+05:30പുതുമ നിലനില്‍ക്കുന്ന വരികള്‍
അവസ്സാനം ചെറിയൊരു നോ...പുതുമ നിലനില്‍ക്കുന്ന വരികള്‍
അവസ്സാനം ചെറിയൊരു നോവിന്റേ അംശമുണ്ട്
എന്നത്തേയും പോലേ .. സ്ലാംഗ് നന്നായീ കരയൊത്തുക്കത്തോടേ അവതരിപ്പിച്ചൂ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-301543323592418297.post-52299294963461600812011-06-28T21:15:27.962+05:302011-06-28T21:15:27.962+05:30പെട്ടെന്ന് തീര്‍ന്നു പോയി എനിക്ക് അപരിചിതമായ ആ സ്ന...പെട്ടെന്ന് തീര്‍ന്നു പോയി എനിക്ക് അപരിചിതമായ ആ സ്നേഹ പ്രപഞ്ചം....Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-301543323592418297.post-30934472275788425262010-10-13T16:31:09.276+05:302010-10-13T16:31:09.276+05:30nannayitunde,
palakkadan rawuther basha.
nalla ezh...nannayitunde,
palakkadan rawuther basha.
nalla ezhuthanuUnknownhttps://www.blogger.com/profile/09754040216966204267noreply@blogger.comtag:blogger.com,1999:blog-301543323592418297.post-88010103772979041572010-09-14T23:20:53.272+05:302010-09-14T23:20:53.272+05:30റാവുത്തർമാരുടെ നാട്ടുഭാഷ ശരിക്കും പ്രയോഗിച്ചിട്ടുണ...റാവുത്തർമാരുടെ നാട്ടുഭാഷ ശരിക്കും പ്രയോഗിച്ചിട്ടുണ്ട്.
പണ്ട് വീട്ടിൽ അവില് വിൽക്കാൻ കൊണ്ടുവരുന്ന മണി സായ്വിന്റെയൊക്കെ തനി ശൈലികൾ...
നല്ല സ്മരണകളായി കേട്ടോ ഈ എഴുത്ത്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-301543323592418297.post-34522365138554193512010-09-09T13:56:25.099+05:302010-09-09T13:56:25.099+05:30പെരുന്നാള്‍ ആശംസകള്‍!പെരുന്നാള്‍ ആശംസകള്‍!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-301543323592418297.post-73485217631179051612010-09-09T11:08:34.743+05:302010-09-09T11:08:34.743+05:30ഒഴാക്കനും ചെറുവാടിക്കും ജിഷാദിനും നിയക്കും നന്ദി ഇ...ഒഴാക്കനും ചെറുവാടിക്കും ജിഷാദിനും നിയക്കും നന്ദി ഇതു വഴി വന്നതിനും ഇഷ്ടം അറിയിച്ചതിനും..

ഫൈസ്..ഇപ്പോള്‍ പാരമ്പര്യ വിളികളൊക്കെ ഒരു വിധം അന്യം നിന്നു കഴിഞ്ഞു..എതു ബന്ധവും ഇപ്പൊ ആന്റി -അങ്കിള്‍ വിളികളിലേക്ക് മാറിക്കഴിഞ്ഞു.

കാട്ടു പൂച്ച, എല്ലയ്പ്പോഴുമുള്ള പ്രോല്സാഹങ്ങള്ക്കും വിമര്ശങ്ങള്ക്കും നന്ദി പരയുന്നില്ല..ഈ എട്ടന്റെ ഇഷ്ടം എന്നുമുണ്ടാവണം എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു.

റാംജി, ഇതു പാലക്ക്ട്ടുള്ള രാവുത്തര് മുസ്ലിംകളുടെ ഭാഷയാണ്. തമിഴും മലയാളവും കലര്‍ത്തിയാണ് സംസാരിക്കാറ്.. അറിയപ്പെടുന്ന കൃതികളില്‍, വ്വിജയന്‍ മാഷുടെ "ഖസാക്കിന്റെ ഇതിഹാസത്തില്‍ വളരെ വ്യക്തമായി വരച്ച് കാണിച്ചിട്ടുള്ള ഭാഷയാണ് രാവുത്തര് മുസ്ലീംകളുടെ.

എല്ലാവര്ക്കും.. എന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍..kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25435860207725048552010-09-06T16:13:16.264+05:302010-09-06T16:13:16.264+05:30മക്കള്‍ക്ക് ചോറു കൊടുക്കാതിരുന്ന ചിന്നമ്മയെ അപ്പോ...മക്കള്‍ക്ക് ചോറു കൊടുക്കാതിരുന്ന ചിന്നമ്മയെ അപ്പോല്‍ തന്നെ മൂന്നും കൂട്ടി തലാക്ക് ചൊല്ലിയത്രെ ഉഗ്രകോപിയായ രാവുത്തര്..

ഈ ഒറ്റ വരിയില്‍ നിന്ന് തന്നെ റാവുത്തര്‍ എന്നാ കഥാപാത്രം മനസ്സില്‍ വ്യക്തമായി. എനിക്ക് (തൃശൂര്‍) ഈ ഭാഷ വായിച്ച് മനസ്സിലാകാന്‍ മൂന്ന് തവണ വായിക്കേണ്ടി വന്നു. അത്ത പെരിയത്ത എന്നൊക്കെ കേട്ടിട്ടുങ്കിലും അതൊക്കെ ആരാണ് എന്ന് അറിയില്ലായിരുന്നു. അടിയിലെ കുറിപ്പില്‍ നിന്നാണ് എല്ലാം മനസ്സിലായത്.
പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് പരിചയമില്ലാത്ത നാട്ട് ഭാഷ ആണെങ്കിലും വായിച്ചെടുത്തപ്പോള്‍ അതിന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. നന്നായി എഴുതി.

പെരുന്നാള്‍ ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-301543323592418297.post-24378147877190008342010-09-06T13:28:14.585+05:302010-09-06T13:28:14.585+05:30കൊള്ളാം! ഒന്ന് നീട്ടിപ്പിടിച്ചു എഴുതിയിരുന്നെങ്ക...കൊള്ളാം! ഒന്ന് നീട്ടിപ്പിടിച്ചു എഴുതിയിരുന്നെങ്കില്‍ മറ്റൊരു ഖസാക്കിന്റെ ഇതിഹാസമോ അല്ലെങ്കില്‍ പെരുമ്പടവത്തിന്റെ ഒരു സങ്കീര് ത്തനംപോലെ മറ്റൊരു ഇതിഹാസം പിറന്നനെ! ചെറിയ പെരുന്നാള്‍ ആശംസകള്‍ .കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-301543323592418297.post-45352149418436921002010-09-06T11:41:31.295+05:302010-09-06T11:41:31.295+05:30വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മയില്‍ എത്തിയത് എന്റെ ...വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മയില്‍ എത്തിയത് എന്റെ രാത്ത(മുത്തച്ചന്)
ചിന്നക്കണ്ണന്‍ റാവുത്തര്‍. പറ്റെ വെട്ടിയ മുടിയും, നല്ല ഉയരവും പരുക്കന്‍ ശബ്ദവും എന്നെ ഏറെ ഇഷ്ടവുമുണ്ടായിരുന്ന എന്റെ രാത്ത.
നന്ദി കാട്ടുകുറിഞ്ഞി ..!
അത്ത ,ചിന്നത്ത, കുപ്പീമ, കാലാമ, തറവാട്ടില്‍ പോയപോലെ..!
നാവിലെ തേന്‍ മുട്ടായിയുടെയും മുഷിഞ്ഞ ജിലേബിയുടെയും മധുരം ഇന്നും ബാക്കിയാവുന്നു...!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-301543323592418297.post-55879550916792476762010-09-06T11:38:18.695+05:302010-09-06T11:38:18.695+05:30ഇഷ്ട്ടായി.
പെരുന്നാള്‍ ആശംസകള്ഇഷ്ട്ടായി.

പെരുന്നാള്‍ ആശംസകള്നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-301543323592418297.post-66720711966881178612010-09-05T23:10:20.745+05:302010-09-05T23:10:20.745+05:30നന്നായി.
പെരുന്നാള്‍ ആശംസകള്നന്നായി.
പെരുന്നാള്‍ ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-301543323592418297.post-5560653177854123032010-09-05T15:58:56.785+05:302010-09-05T15:58:56.785+05:30പെരുന്നാള്‍ക്കാലം ഇഷ്ട്ടായി...പെരുന്നാള്‍ക്കാലം ഇഷ്ട്ടായി...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-301543323592418297.post-12031184959292829442010-09-05T14:18:38.161+05:302010-09-05T14:18:38.161+05:30ഓര്‍മകളിലൂടെ.. ആ യാത്ര ഇഷ്ട്ടായിഓര്മകളിലൂടെ.. ആ യാത്ര ഇഷ്ട്ടായിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-301543323592418297.post-11440377394926179622010-09-05T14:05:48.176+05:302010-09-05T14:05:48.176+05:30ഓര്‍മ്മവഴികളില്‍ തട്ടിത്തടഞ്ഞെത്തിയ പഴയ ഒരു പെരുന്...ഓര്‍മ്മവഴികളില്‍ തട്ടിത്തടഞ്ഞെത്തിയ പഴയ ഒരു പെരുന്നാള്‍ക്കാലം...kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com