tag:blogger.com,1999:blog-301543323592418297.post332232141465659146..comments2023-04-19T19:15:30.518+05:30Comments on Regina NoorJahan | Adv Regina MK | Blog :കാട്ടുകുറിഞ്ഞി...: ഇതെന്തൊരാനന്ദമിതെന്തു കൗതുകം!kaattu kurinjihttp://www.blogger.com/profile/13343261539650593046noreply@blogger.comBlogger52125tag:blogger.com,1999:blog-301543323592418297.post-36071082911094850372016-02-22T16:27:25.491+05:302016-02-22T16:27:25.491+05:30kollaamkollaamcherupushpamhttps://www.blogger.com/profile/14451098421207727400noreply@blogger.comtag:blogger.com,1999:blog-301543323592418297.post-35636715406311961412013-06-21T14:25:59.887+05:302013-06-21T14:25:59.887+05:30പിന്നെയും പിന്നെയും.. ആരോ............ :)പിന്നെയും പിന്നെയും.. ആരോ............ :)മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-301543323592418297.post-49848763360303193282013-06-07T16:27:23.935+05:302013-06-07T16:27:23.935+05:30ആരും എങ്ങും വഴിതെറ്റി ചെല്ലുന്നില്ല . ചെന്ന് കശിഞ്...ആരും എങ്ങും വഴിതെറ്റി ചെല്ലുന്നില്ല . ചെന്ന് കശിഞ്ഞാണ് തെറ്റിയൊ ഇല്ലയോ എന്ന് തീരുമാനിക്ക്കേണ്ടത് . എന്റെ എത്തിചേരൽ നല്ലതിനെന്ന് തിരിച്ചറിയുന്നു. കഥ മനോഹരം! ആശംസകളോടെ............sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-301543323592418297.post-1306217170862106562013-06-06T12:58:08.877+05:302013-06-06T12:58:08.877+05:30Thanks ajith ettaThanks ajith ettakaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-301543323592418297.post-91129702471866445062013-06-05T22:49:47.322+05:302013-06-05T22:49:47.322+05:30കാലന് കോഴി കുഴിക്കെ വാ കുഴിക്കെ വാ എന്ന് നീട്ട...കാലന് കോഴി കുഴിക്കെ വാ കുഴിക്കെ വാ എന്ന് നീട്ടി പാടാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയായി ,,ആരെയാണ് വിളിക്കുന്നത്? , നാട്ടിലെ സംസാരം ഇത് തന്നെ .കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-301543323592418297.post-37537563265624029692013-06-05T20:05:44.878+05:302013-06-05T20:05:44.878+05:30ഇന്നിങ്ങനെയൊരു ലിങ്ക് ഇട്ടതുകൊണ്ട് വായിയ്ക്കാന്‍ സ...ഇന്നിങ്ങനെയൊരു ലിങ്ക് ഇട്ടതുകൊണ്ട് വായിയ്ക്കാന്‍ സാധിച്ചു
അജിത് കെ.സി യുടെ കമന്റില്‍ നിന്ന് ആ കവിതയുടെ വരികളും ഒന്ന് ഉറക്കെ പാടാന്‍ സാധിച്ചു

താങ്ക്സ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-301543323592418297.post-80239341797142826922013-06-05T17:15:46.523+05:302013-06-05T17:15:46.523+05:30ഓന്തുകലക്കും രെക്റ്റൊഡലൈറ്റുകൾക്കും മുൻപ് നടക്കാനി...ഓന്തുകലക്കും രെക്റ്റൊഡലൈറ്റുകൾക്കും മുൻപ് നടക്കാനിറങ്ങിയ സഹോദരിമാരിൽ ഒന്ന് ജീവനും മറ്റൊന്ന് പ്രകൃതിയുമായി മാറിയ ദർശനം ഓര്‍മ്മ വരികയാണ് .
കാലങ്ങള്‍ക്കു ശേഷം ചെതലിയുടെ താഴ്വാരങ്ങളി പൂ പറിക്കാൻ പോയ മനുഷ്യ സഹോദരിയോടു പ്രകൃതി ജ്യെഷ്ടത്തി ചോദിക്കുന്ന കരളലിയിപ്പിക്കുന്ന ഒരു ചോദ്യമുണ്ട് .
" അനിയത്തീ എന്നെ മറന്നു പോയോ ?" എന്ന് !
നഷ്ടങ്ങൾ നഷ്ടങ്ങളായി നില നില്ക്കും .
ശ്ശെ --- ഒരു പൈങ്കിളികാരൻ ഇങ്ങനെ എഴുതാമോ ? ഒരാവേശം കിട്ടുന്നില്ല .
വലിയ ബോറിംഗ് ഇല്ലാതെ അവതരിപ്പിച്ചത് കൊണ്ട് തൽക്കാലം ആശംസ അറിയിക്കുന്നു . 10 പോയിന്റ്സ് !!
(നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങളോക്കെ എല്ലാ പേനയുന്തികളും പറഞ്ഞു കൊണ്ടെയിരിക്കുന്നതാ കേട്ടോ --- എന്നാലും ! )ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25691761487211127142013-06-05T16:11:28.826+05:302013-06-05T16:11:28.826+05:30എല്ലാവര്ക്കും ഉള്ള അനുഭവങ്ങള്‍.....,....ഇങ്ങനെ മനോ...എല്ലാവര്ക്കും ഉള്ള അനുഭവങ്ങള്‍.....,....ഇങ്ങനെ മനോഹരമായി എഴുതാന്‍ കഴിയുന്നത് ഭാഗ്യം.roopeshvkmhttps://www.blogger.com/profile/06955959441750106799noreply@blogger.comtag:blogger.com,1999:blog-301543323592418297.post-17978902345224448532013-06-05T11:09:46.322+05:302013-06-05T11:09:46.322+05:30പക്ഷികളെ പോലെയാകാന്‍ കഴിയണം. എവിടേക്കും പറന്നകലാന്‍...പക്ഷികളെ പോലെയാകാന്‍ കഴിയണം. എവിടേക്കും പറന്നകലാന്‍ കഴിയുന്ന പക്ഷികള്‍.. ,അതിര്‍ത്തികളില്ലാതെ..Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-301543323592418297.post-51226879555491610752013-05-22T16:45:21.058+05:302013-05-22T16:45:21.058+05:30ഒരു പ്രിയപ്പെട്ട സിനിമയിലെ രംഗം പോലെ എന്റെ വായന ഈ ...ഒരു പ്രിയപ്പെട്ട സിനിമയിലെ രംഗം പോലെ എന്റെ വായന ഈ വരികളിൽ മാത്രം ഉടക്കി നിന്നു . നല്ലൊരു വിഷ്വൽ മൂഡ് ഉണ്ട് ഈ വരികൾക്ക് . ശബ്ദവും ദൃശ്യവും കൂടി ചേർന്നത്

"അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന് പൊന്മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ
ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു. "മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-301543323592418297.post-25206488255474194222012-09-14T12:00:40.708+05:302012-09-14T12:00:40.708+05:30വായിച്ചു കഴിഞ്ഞതറിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ ...വായിച്ചു കഴിഞ്ഞതറിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനുള്ളില്‍ വല്ലാത്തൊരു വിങ്ങല്‍. കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരുപാട് കൂട്ടികൊണ്ട് പോയി. നമ്മുടെ മക്കള്‍ക്കൊക്കെ അത്തരം അനുഭവങ്ങള്‍ കിട്ടുമോ എന്നൊരു സംശയം വീണ്ടും ബാക്കിയായി.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-301543323592418297.post-54936102124518517532012-09-02T23:44:17.311+05:302012-09-02T23:44:17.311+05:30എന്റെ കാഴ്ച്ചയുടെ ഇപ്പോഴത്തെ ഫ്രെയിമില്‍ ദിവസവും ര...എന്റെ കാഴ്ച്ചയുടെ ഇപ്പോഴത്തെ ഫ്രെയിമില്‍ ദിവസവും രാവിലെ എവിടെ നിന്നോ പറന്നു വരുന്ന ഒരു കൂട്ടം പ്രാവുകള്‍ക്ക് അരിയെറിഞ്ഞു കൊടുക്കുന്ന പാക്കിസ്ഥാനി ഹോട്ടല്‍ തൊഴിലാളി ഉണ്ട്..പതിനായിരക്കണക്കിനു മൈനകള്‍ ചേക്കേറുന്ന റൌണ്ട് അബൌട്ടിനടുത്തുള്ള "മൈന മരം" ഉണ്ട്.

മെക്കയിലും ,മദീനയിലും വിശുദ്ധ ഹറമിന് പുറത്ത് ഇതു പോലെയൊരു കാഴ്ച്ചകാണാം ,ആയിരക്കണക്കിന് പ്രാവുകള്‍ സന്തര്‍ഷകര്‍ എറിഞ്ഞു കൊടുക്കുന്ന ധാന്യങ്ങള്‍ തിന്നുന്നതും അവറ്റകളുടെ ചലപില ശബ്ദങ്ങളും കണ്ടു നില്‍ക്കാനുമൊക്കെ എന്തു രസമാണെന്നോ ,,പലതും ഓര്‍മ്മിപ്പിച്ചു ഈ കുറിപ്പ് ,വായനക്കിടയില്‍ പോസ്റ്റ് തീര്‍ന്നത് അറിഞ്ഞതേയില്ല ,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-301543323592418297.post-52715845235999786142012-05-21T00:13:36.311+05:302012-05-21T00:13:36.311+05:30വൈകിയാണ് എത്തിയത് .മനസ്സില്‍ തോന്നിയത് മിക്കവാറും ...വൈകിയാണ് എത്തിയത് .മനസ്സില്‍ തോന്നിയത് മിക്കവാറും മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞു. നല്ല ഒരു വായന.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-301543323592418297.post-89687587361705971112012-05-20T11:02:08.373+05:302012-05-20T11:02:08.373+05:30നമ്മുടെയോര്മ്മകള് ഇരുപതു വര്‍ഷം പിന്നോട്ടാണ്.!
ഇന...നമ്മുടെയോര്മ്മകള് ഇരുപതു വര്‍ഷം പിന്നോട്ടാണ്.!
ഇന്നു വാഹനങ്ങളുടെ ഇരംബലില്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ചൂടില്‍, പ്രകൃതി കരിനീലിച്ചു നില്‍ക്കുകയാണ്. പച്ചപ്പിന് പകരം പകലിന് വിളറിയ മഞ്ഞ നിറം!
ഒക്കെ റെജിയ നന്നായി കുറിച്ചിട്ടു.!!
ആശംസകള്‍.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-301543323592418297.post-70950899013160659182012-05-19T21:41:31.458+05:302012-05-19T21:41:31.458+05:30കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്...കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്‍ണ്ണ വെയിലില്‍ നെല്ലിന്റെയും വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക് മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍

ഒരു ചിറ്റൂര്‍ കാഴ്ച
നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍

ശിവപ്രസാദ് പാലോട്
www.kavibhasha.blogspot.comശിവപ്രസാദ് പാലോട്https://www.blogger.com/profile/17261682289209006060noreply@blogger.comtag:blogger.com,1999:blog-301543323592418297.post-43988679802278098202012-05-19T19:11:27.784+05:302012-05-19T19:11:27.784+05:30വഴി തെറ്റി വന്നത് വെറുതെ ആയില്ല ..നല്ലൊരു പോസ്റ്റ്...വഴി തെറ്റി വന്നത് വെറുതെ ആയില്ല ..നല്ലൊരു പോസ്റ്റ് വായിക്കാനും ..കുട്ടിക്കാലത്തിലേക്ക് മനസ്സ് കൊണ്ട് മടങ്ങാനും പറ്റി ..കാടുകള്‍ വെട്ടിമാറ്റിയും നശിപ്പിച്ചും കുറെ പ്രകൃതി സമ്പത്ത് നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു ..റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-301543323592418297.post-36209739138884546682012-05-19T18:29:34.889+05:302012-05-19T18:29:34.889+05:30സത്യം.അടക്കാക്കുരുവികളെ കാണാനേയില്ല കെട്ടൊ. ഇപ്പോഴ...സത്യം.അടക്കാക്കുരുവികളെ കാണാനേയില്ല കെട്ടൊ. ഇപ്പോഴുള്ള മൊബൈൽ ടവറുകളും, അതിന്റെ റേഡിയേഷനുമൊക്കെ ആ അടക്കാക്കുരുവികളെയും തേനീച്ചകളെയും ഒക്കെ അഫെക്ട് ചെയ്യുന്നു എന്ന് എവിടെയോ വായിച്ചിരുന്നു... ലോകമേ തറവാട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
പ്രസക്റ്റംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-301543323592418297.post-53537007021717204902012-05-16T15:46:51.578+05:302012-05-16T15:46:51.578+05:30ഒരു നോസ്ടാല്ജിക് ഒര്മയിലെക് കൊണ്ടുപോകുന്നു. അഭിനന...ഒരു നോസ്ടാല്ജിക് ഒര്മയിലെക് കൊണ്ടുപോകുന്നു. അഭിനന്ദനങ്ങള്‍Yoosuf. Thottasserinoreply@blogger.comtag:blogger.com,1999:blog-301543323592418297.post-58717559539364256042012-05-14T20:21:14.217+05:302012-05-14T20:21:14.217+05:30നല്ല നിരീക്ഷണത്തിനു അഭിനന്ദനങ്ങള്‍ ...എന്താ പറയുക....നല്ല നിരീക്ഷണത്തിനു അഭിനന്ദനങ്ങള്‍ ...എന്താ പറയുക..വായിക്കുമ്പോള്‍ വിഷമം തോന്നുന്നു. ഈ പ്രകൃതി എന്ന അമ്മക്ക് ഈ കിളികളെ പോലെ വേറെ എത്ര മക്കളെ നഷ്ടമായിട്ടുണ്ട് എന്നറിയുമോ..പാവം..മനുഷ്യന്മാര് വളരെ നിസ്സാരമായി പറയും "വംശനാശം " വന്നു പോയി എന്നൊക്കെ..സത്യത്തില്‍ എങ്ങനെയാ അതൊക്കെ സംഭവിക്കുന്നത്..കാടും മേടും പറമ്പും ഒക്കെ ഇല്ലാതാക്കിയിട്ടു ഗീര്‍വാണ പ്രസംഗം നടത്തിയിട്ട് എന്ത് കാര്യം..തൂക്കാനം കുരുവിയെ കണ്ടിട്ട് ഒരുപാട് നാളായി. ഞാന്‍ ഈ അടുത്തു കട്ടുറുമ്പ് എവിടെയെന്നു അന്വേഷിച്ചു നടന്നു..അങ്ങനെ പഴയ കാലത്ത് ഉണ്ടായിരുന്ന പലതും ഇന്നില്ല..മറുപടി ഞാന്‍ ഒരു ദീര്‍ഘ നിശ്വാസത്തില്‍ അവസാനിപ്പിക്കുന്നു..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-301543323592418297.post-37437743593296273922012-05-02T18:15:02.486+05:302012-05-02T18:15:02.486+05:30ഞാനെത്തി :)
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ജോലിത്തിരക...ഞാനെത്തി :)

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ജോലിത്തിരക്കിനിടയിലും കസേരയിലേക്ക് ചാരി കണ്ണന്നൊടച്ചു. പിന്നെ, ഞാനും കണ്ടു...! ഞാനും കേട്ടു...!!

ഗൃഹാതുരതയുടെ ഈ മധുരിക്കുന്ന നോവിലേക്ക് കൂട്ടിക്കൊണ്ടുപോയത്തിനു നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-301543323592418297.post-18697628825824386562012-04-23T02:08:02.427+05:302012-04-23T02:08:02.427+05:30റെജി, ആദ്യമായാണ് ഇവിടെ എത്തുന്നത്.
പ്രകൃതിയില്‍...റെജി, ആദ്യമായാണ് ഇവിടെ എത്തുന്നത്.

പ്രകൃതിയില്‍ മനുഷ്യ കരങ്ങള്‍ അനിയന്ത്രിതമായി ഇടപെടാന്‍ തുടങ്ങിയതോതെ കാണാമറയത്ത് പോയ പക്ഷികളും, കൂട്ടത്തോടെ അപ്രത്യക്ഷമായ പ്രാണികളും ജലജീവികളും,സ്മൃതിപഥത്തിലേക്ക് ഓടിയെത്തി. ഒരു ചെറിയ കൈതത്തോട്ടില്‍ തന്നെ എത്ര ജന്തുജീവികള്‍ ഉണ്ടായിരുന്നു. അതൊക്കെ ഓര്‍ത്തെടുക്കാനും അവയെ കുറിച്ച് ആകുലപ്പെടാനും പ്രകൃതി സ്നേഹികള്‍ പോലുമില്ലാത്ത കാലത്ത് റെജിയുടെ ഒരു പ്രകൃതിയോടുള്ള ഔദാര്യമാണ് ഈ പോസ്റ്റ്...

എല്ലാ ഭാവുകങ്ങളും നേരുന്നു!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-301543323592418297.post-59968672445076882782012-04-03T18:32:01.966+05:302012-04-03T18:32:01.966+05:30ശരിയാണ്..നമ്മളുടെ കണ്മുന്നിലുണ്ടായിരുന്ന ഒരു പാട് ...ശരിയാണ്..നമ്മളുടെ കണ്മുന്നിലുണ്ടായിരുന്ന ഒരു പാട് കാഴ്ചകള്‍ നമുക്കന്യമായി തുടങ്ങിയിരിക്കുന്നു..
എന്നിട്ടും നാം അതേക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നില്ല..അവയുടെ ഓര്‍മ്മകളെപ്പോലും തിരയുന്നില്ല..ഈ പോസ്റ്റ് റെജിയ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മനോഹരമായി തന്നെ എഴുതിയിരിക്കുന്നു.

"..കൊയ്ത്തു കഴിഞ്ഞ പാടത്തിനു മുകളിലൂടെ തെളിഞ്ഞ സ്വര്‍ണ്ണ വെയിലില്‍ നെല്ലിന്റെയും വൈക്കോലിന്റെയും മദ ഗന്ധങ്ങള്‍ക്ക് മീതെ പറന്നു പൊങ്ങിയ തുമ്പിക്കൂട്ടങ്ങള്‍ എവിടെ?..."

അതെ..പാടവരമ്പത്ത് പൈക്കളും എരുമകളും മുറ്റത്ത് കൊയ്യാന്‍ നെല്ലും പുഴുങ്ങിയ കുത്തരൈയുടെ മണവുമുള്ള ചങ്ങാതിമാരുടെ തറവാട് വീടുകളില്‍ പണ്ട് കളിക്കാന്‍ പോകുമ്പോള്‍ പാടവരത്ത് കൊതിയോടെ കാത്തിരിക്കുന്ന കൊക്ക് തൊട്ട് പച്ചക്കിളിയും പനന്തത്തയും പൊന്മാനും മൈനയും
ഒക്കെയുണ്ടായിരുന്നു. .... പൊന്‍വെയിലില്‍ വെട്ടിത്തിളങ്ങുന്ന സ്വര്ണ്ണത്തുമ്പിയുടെ ചിറകുകളും
അവയെ പിടിക്കാന്‍ പിന്നാലേ ഓടിയതും...

ഓര്‍മ്മകളുടെ ഖജനാവ് തുറക്കാന്‍ പലപ്പോഴും റെജിയ എഴുതിയ പോലെ നാലു വരികള്‍ മതി..
അവ താനേ നിര്‍ഗ്ഗളിക്കും...മറന്നുപോയവ തിരികെയെത്തിക്കും...

"...അകലെ എവിടെ നിന്നോ അന്തിക്കള്ളിന്റെ ലഹരിയില്‍ വരി മുറിഞ്ഞു പോകുന്ന പിന്നെ നേര്‍ത്തു നേര്‍ത്തു പോകുന്ന ഏതോ പാട്ടിന്റെ ശീലുമായി രാത്രിയെ മുറിച്ചു പോകുന്ന ഞൊണ്ടിക്കാലന് പൊന്മലയുടെ ശബ്ദവും കാളവണ്ടിയുടെ കുടമണിയൊച്ചയും വാഹനങ്ങളുടെ
ഹുങ്കാര ശബ്ദത്തിനും മീതെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നു.

പാടവും തോടും പുഴയും പൈക്കളും പൈങ്കിളികളും നിറഞ്ഞ ഒരു ബാല്യമുള്ള
ഒരു തനിനാടന്‍ പാലക്കാട്ടുകാരിയുടെ ഓര്‍മ്മകളെ ഇതിലും ഭംഗിയായ് എങ്ങനെ എഴുതും?നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-301543323592418297.post-32408896294334356052012-03-31T14:40:30.107+05:302012-03-31T14:40:30.107+05:30വെറും സുഖിപ്പിക്കലല്ല..സത്യം..വായിച്ചുതീര്ന്നതറിഞ...വെറും സുഖിപ്പിക്കലല്ല..സത്യം..വായിച്ചുതീര്‍ന്നതറിഞ്ഞില്ല..ഇന്ന് നമ്മുടെ ഗ്രാമങ്ങളില്‍ നിന്നു പോലും ചെറുകിളികളും തുമ്പയും കാശിയും വയല്‍ച്ചെടികളും എല്ലാം മറഞ്ഞുകഴിഞ്ഞു..ആറേഴു കിലോമീറ്റര്‍ നീളത്തില്‍ നിറഞ്ഞുകിടന്ന് പാടശേഖരമുണ്ടായിരുന്ന നാടായിരുന്നു എന്റേത്..രാവിലെ മഞ്ഞുമൂടിയ നെല്ക്കതിരുകളുടെ തുമ്പത്ത് തങ്ങി നില്ക്കുന്ന മഞ്ഞുതുള്ളികള്‍ കൈകൊണ്ട് തട്ടിക്കൊണ്ട് മെല്ലെ നടക്കുന്ന ആ സുഖം..സന്ധ്യയാവുമ്പോഴേ വയലുകളില്‍ നിന്നും വല്ലാത്ത ഒച്ചയിലുള്ള പോക്കാച്ചിത്തവളകളുടെ ക്രോം ക്രോം വിളികള്‍..നെല്‍ മണികള്‍ കൊത്തിത്തിന്നാനെത്തുന്ന പ്രാവുകളും തവളകളേയും മറ്റും ശാപ്പിടാനെത്തുന്ന കൊറ്റികളും സീസണിലെത്തുന്ന താറാക്കൂട്ടങ്ങളും വയലിനു കുറുകേയുള്ള തോടിനകത്ത് നിറയെ പിടിച്ചു നില്ക്കുന്ന ഒരു റോസ് കളറിലുള്ള പൂക്കളും.കുരുവികളും കരിയിലക്കിളികളും തത്തമ്മയും എന്നു വേണ്ടാ മിക്കതും അപ്രത്യക്ഷമായിരിക്കുന്നുമ്പ്രവാസ ജീവിതത്തിന്റെ ഇടവേളയിലൊരിക്കള് എന്റെ നാട്റ്റിലെത്തിയപ്പോള് ഹാ .കഷ്ടമേ..വെറും മൂന്ന് വര്‍ഷങ്ങള്‍ മാത്രം കൊണ്ട് എന്റെ ഗ്രാമത്തിനു വന്ന മാറ്റം സത്യത്തില്‍ എന്നെ സ്തബ്ധനാക്കിക്കളഞ്ഞു..എന്റെ നാട്ടിലാണോ ഞാന്‍ വന്നത് എന്നുപോലും സംശയിച്ചുപോയി..(ഒരു പോസ്റ്റ് ഞാനെഴുതിയിട്ടുണ്ട്).നഷ്ടപ്പെടുത്തലുകള്‍ എത്ര വലുതായിരുന്നുവെന്ന് എന്നാണിനി നാം തിരിച്ചറിയുക..

അഭിനന്ദനങ്ങള്‍ റെജീ...കുറച്ചുനേരത്തേയ്ക്ക് മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോയതിനുശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-301543323592418297.post-68945815272920153502012-03-31T03:17:34.658+05:302012-03-31T03:17:34.658+05:30ജെഫു പറഞ്ഞതുപോലെ വേറിട്ടൊരു വായനാനുഭവം സമ്മാനിച്ചു...ജെഫു പറഞ്ഞതുപോലെ വേറിട്ടൊരു വായനാനുഭവം സമ്മാനിച്ചു. മികച്ച എഴുത്ത്.. ഓരോവരികളിലൂടേയും ഞാനുമെന്റെ ബാല്യത്തില്‍ ജീവിക്കുകയായിരുന്നു. ഇവിടെ പറഞ്ഞ ഓരോ ശബ്ദങ്ങളും ജീവികളും എന്റേയും കുട്ടിക്കാലത്തിന്റെ നേര്കാഴ്ച്ചകളായിരുന്നു. ഇവിടെയിരുന്ന് ഇതുവായിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീല്‍., നന്ദി സുഹൃത്തേ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-301543323592418297.post-58906284850261469882012-03-26T17:01:22.903+05:302012-03-26T17:01:22.903+05:30അല്ലെങ്കിലും ആകാശതിനോളം ഉയരമുള്ള കെട്ടിടങ്ങളെ മാറി...അല്ലെങ്കിലും ആകാശതിനോളം ഉയരമുള്ള കെട്ടിടങ്ങളെ മാറി കടന്നു വേണമല്ലോ അവിടെ പക്ഷികള്‍ക്ക് പറക്കാന്‍..ഒരു കാക്കയെകണ്ടാല് വരെ അന്തം വിട്ടു നോക്കും പ്രവാസി..ഹുദ് ഹുദ് പക്ഷികള്‍ എന്ന് പറഞ്ഞപ്പോള്‍ സുലൈമാന്‍ നബിയുടെയും ബല്കീസ് രാജ്ഞി യുടെ കഥയില്‍ എവിടെയോ കേട്ടത് പോലെ...ഗുലാം അലിയുടെ പാട്ടോര്മ്മിപ്പിച്ച്താവട്ടെ കുഞ്ഞു പൂവിലും വസന്തം കാണുന്ന കവി മനസ്സുകളെയും..ആരിഫ് ഭായി ഓര്‍മ്മകളുടെ മണി മുഴങ്ങുന്നു!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com