അഗ്നിച്ചിറകുകളുമായി ചാരത്തില്‍ നിന്നും വീണ്ടും
വീണ്ടുമുയിരെടുക്കുന്ന പെണ് ഫീനിക്സ് പക്ഷിയുടെ കൈപ്പുസ്തകം..
വക്കൊടിഞ്ഞ വാക്കടയാളങ്ങളിലെ നിറം തെളിഞ്ഞ മഞ്ഞ-
വായിക്കപ്പെടേണ്ടത് വരികള്‍ക്കിടയില്‍
വായിക്കേണ്ടാത്തത് വരികളില്‍..
തീയിറ്റു വീഴുന്ന നീളന്‍ കൊക്കുകള്‍ക്കിടയില്‍ വാടാതെ മൂന്നു ചെമ്പകപ്പൂക്കള്‍!
31 January 2013
വീണ്ടുമുയിരെടുക്കുന്ന പെണ് ഫീനിക്സ് പക്ഷിയുടെ കൈപ്പുസ്തകം..
വക്കൊടിഞ്ഞ വാക്കടയാളങ്ങളിലെ നിറം തെളിഞ്ഞ മഞ്ഞ-
വായിക്കപ്പെടേണ്ടത് വരികള്‍ക്കിടയില്‍
വായിക്കേണ്ടാത്തത് വരികളില്‍..
തീയിറ്റു വീഴുന്ന നീളന്‍ കൊക്കുകള്‍ക്കിടയില്‍ വാടാതെ മൂന്നു ചെമ്പകപ്പൂക്കള്‍!
31 January 2013
പെണ് ഫീനക്സ് പക്ഷി .... വരികള്‍ ഇഷ്ടമായി ട്ടാ
ReplyDeleteThanks Anamika...
Deleteഫീനിക്സില്‍ പെണ്ണും ആണുമുണ്ടോ എന്നൊരു കുസൃതിച്ചോദ്യം ചോദിയ്ക്കട്ടെ
ReplyDeleteഅറിയില്ല ..അജിതെട്ടാ..പെണ്മ എന്റെ സ്വത്വം ആയതു കൊണ്ടാവാം...
Deleteവായിക്കപ്പെടേണ്ടത് വരികള്‍ക്കിടയില്‍
ReplyDeleteവായിക്കേണ്ടാത്തത് വരികളില്‍
രാംജി നന്ദി...
Deleteആ മൂന്നു ചെമ്പകപ്പൂക്കളാണ് താരം അല്ലേ
ReplyDeleteഅതെ .! ചെമ്പകപ്പൂക്കൾ !!
Delete'വായിക്കപ്പെടേണ്ടത് വരികള്‍ക്കിടയില്‍
ReplyDeleteവായിക്കേണ്ടാത്തത് വരികളില്‍'
കൊള്ളാം
Thanks Sree!!
Deleteപ്രിയപ്പെട്ട കൂട്ടുകാരി,
ReplyDeleteആ മൂന്നു ചെമ്പക പൂക്കള എവിടെ?
എന്തേ, തുടര്‍ച്ചയായി എഴുതാത്തത്?
എഴുതണം !
സസ്നേഹം,
അനു
Anu! Much Thanks & Love!!!
Deleteതീയിറ്റു വീഴുന്ന നീളന്‍ കൊക്കുകള്‍ക്കിടയില്‍ വാടാതെ മൂന്നു ചെമ്പകപ്പൂക്കള്‍!....
ReplyDeleteആ പൂവിന്റെ സുഗന്ധം ഇതാ ഇപ്പോൾ എന്നിലേക്കെത്തി!
വീണ്ടും എഴുതുക. ഭാവുകങ്ങൾ.
Thanks Doctor...:)
Deletereactions നില് ഗംഭീരം എന്ന് കൂടി ചേര്‍ക്കുക.
ReplyDeleteRoopesh...:) Thanks...
Deleteഎന്റെ ബ്ലോഗില്‍ വന്ന കാട്ടുകുറിഞ്ഞി ആരെന്നറിയാന്‍ വന്നതാണ്. ആഹാ......കരുത്തേറിയ എഴുത്തിന്റെ മറ്റൊരു ലോകം കൂടി.
ReplyDeleteഎന്റെ കുറിപ്പുകള്‍ വയ്ച്ചതിലും എഴുതിയതിലും സന്തോഷം.
നന്ദി
സാഹിത്യം കൈയില്‍ ഉണ്ട്.... തേച്ച് മിനുക്കി എടുക്കുക.....
ReplyDeleteThanks Ajith
Delete