Wednesday, July 28, 2010

വെറുതേ...

തെളിച്ചമില്ലാത്ത സ്വപ്നങ്ങള്‍..
തിരയടങ്ങിയ സമുദ്രം..
അറിയാത്ത ആഴങ്ങള്‍...
പിന്നെ പച്ചച്ച കാടുകള്‍..
തെളിഞ്ഞ്‌ കാണപ്പെട്ട നീര്‍ത്തടാകം..
ചവിട്ടടികളില്‍ ഉള്ളം കാലിലറിയുന്ന നനവ്‌..
അടക്കമില്ലാതെ പായുന്ന തൃഷ്ണകള്‍....
ഒരു ഫ്രെയിമില്‍ നിന്ന് മറ്റൊന്നിലേക്കിള്ള ഉറക്കത്തിലെ അടുക്കില്ലാത്ത ട്രാന്‍സിഷനുകള്‍....

18 comments:

  1. വെറും..വെറുതെ കുറിച്ചത്‌...

    ReplyDelete
  2. വെറുതെ കുറിച്ചതാണെന്നു മന്‍സിലായി.
    എന്നാലും എന്തോ പ്രത്യേകതയുണ്ട്
    :-)

    ReplyDelete
  3. വെറുതേയാണെങ്കിലും കൊള്ളാം

    ReplyDelete
  4. വെറുതെയാണെങ്കിലും
    വായിക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍...!

    ReplyDelete
  5. ഉപാസനയ്ക്കും അനൂപിനും ശ്രീയ്ക്കും ഫൈസലിനും നന്ദി..

    കുറിഞ്ഞിക്കാട്ടില്‍ വന്നതിന്‌, കണ്ടതിന്‌, വായിച്ചതിന്‌...

    ReplyDelete
  6. സത്യം പറഞ്ഞാല്‍... ഒന്നും മനസ്സിലായില്ലല്ലോ...

    ReplyDelete
  7. adukkum chittayumillathe thonnunnathu paranjathaanengilum nalla kaavya bangiyulla vaakkukal

    ReplyDelete
  8. ആശയം പല പരസ്യചിത്രങ്ങളിലും കണ്ടീട്ടുണ്ടെങ്കിലും ഒരെയുറക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന പരസ്പരവിരുദ്ധങ്ങളായ സ്വപ്നങ്ങളെ ഊഷരതയില്‍നിന്നും ഉ൪വരതയിലേക്ക് എന്നപോലെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ .

    ReplyDelete
  9. saleel ikka, aadyamayanallo ee vazhi! athum etra kaalthinu shewsham oru comment..really valuable!

    ReplyDelete
  10. Kure munpenikku blogspot address kittiyengilum kayaran thonniyillaaa...
    Manasileppozho oru minnal orma vannappol ... veruthey.... kayari amugham vayichu...
    Oru neetalundakkum varikal...
    Appol thanne exit cheythu...
    pinneyum oru aagraham... muzhuvan vaykkaaan...
    Abinandanagal...!

    ReplyDelete
  11. Joshy chetta ..veendum vannathinu nandi..sasneham..pazhaye athe aniyathikkutti..:)

    ReplyDelete
  12. തെളിച്ചമില്ലാത്ത സ്വപ്നങ്ങള്‍..
    തിരയടങ്ങിയ സമുദ്രം..
    അറിയാത്ത ആഴങ്ങള്‍...
    പിന്നെ പച്ചച്ച കാടുകള്‍..
    തെളിഞ്ഞ്‌ കാണപ്പെട്ട നീര്‍ത്തടാകം..
    ചവിട്ടടികളില്‍ ഉള്ളം കാലിലറിയുന്ന നനവ്‌..
    അടക്കമില്ലാതെ പായുന്ന തൃഷ്ണകള്‍....


    ഇതെഴുതുന്ന ആൾക്ക് ഞാൻ പറഞ്ഞു തരേണ്ടല്ലോ എല്ലാവരുടെ മനസ്സും ഇങ്ങനെയാണെന്ന്.

    ReplyDelete
  13. നല്ല വരികള്‍ ...ചുമ്മാ എഴുതിയതാണെങ്കിലും അതിലുമുണ്ട് ഒരു കവിത്വത്തിന്റെ തിളക്കം !

    ReplyDelete

www.anaan.noor@gmail.com

ജാലകം